Gupthan
Favoured Frenzy
പഴയ ഒരു കഥ ഉണ്ട്...
ഒരു പയ്യൻ പുലി വരുന്നേ പുലി എന്നും പറഞ്ഞു ആളുകളെ പറ്റിച്ചു കൊണ്ടിരുന്നു..
ആളുകൾ ഓടിവരും... അവനെ രക്ഷിക്കാൻ.. പക്ഷെ... അവൻ അവരെ പറ്റിക്കും... അങ്ങനെ ഒരുനാൾ
ശരിക്കുള്ള പുലി... വന്നു... അവൻ ഉറക്കെ കരഞ്ഞു... ആരും വന്നില്ല ആ പുലി അവനെ കൊന്നു...
അതുപോലെ ഒരുത്തൻ...
ഓർഫൺ ആണേ... ഓർഫൺ ആണെന്നു പറഞ്ഞു നടന്നു... ആരൊക്കെയോ സ്നേഹിക്കാൻ വന്നു... അവൻ അവരെ മുഴുവൻ പറ്റിച്ചു... പറ്റിച്ചു പറ്റിച്ചു ഒടുക്കം...
അവൻ ഇപ്പൊ എന്ത് പറഞ്ഞാലും ആരും മൈൻഡ് ആക്കാതെ ആയി....
അവൻ അങ്ങനെ ശെരിക്കും... ഓർഫൺ ആയി...