ഞാൻ സംസാരിച്ചിട്ടുള്ള പലരും എന്നോട് ചോദിക്കണ ചോദ്യം ആണ് ഇത് നീ എന്തിനാ ദേഷ്യപ്പെടന്നേ ന്നു അതിപ്പോ എന്താ പറയ എന്റെ സ്വഭാവം അങ്ങനെ ആണ് എനിക്ക് എന്തും പറയാം അല്ലേൽ ദേഷ്യപ്പെടാം എന്നുള്ളവരോട് ഞാൻ ദേഷ്യപെടുള്ളു ആ സമയത്ത് കേറി ചൊറിയാൻ വന്ന വായിൽ ഇരിക്കണ എല്ലാം കേൾക്കേണ്ടി വരും ദേഷ്യം വരുന്ന സമയത്ത് ഞാൻ ആരോടും സംസാരിക്കാറില്ല കാരണം എന്താ ചോദിച്ച എന്താ പറയാ ദേഷ്യം വന്ന പിന്നെ ഞാൻ പോണേൽ പോട്ടെ എന്ന് വിചാരിച്ചു ഓരോന്ന് പറയും പിന്നെ എല്ലാം ഒന്ന് ശാന്തം ആകുമ്പോ ഞാൻ തന്നെ അടുത്ത് വന്നു മിണ്ടിക്കോളും ദേഷ്യം കുറക്കണം കുറക്കണം എന്ന് വിചാരിക്കും എന്താ ചെയ്യാ വന്നു പോകും ഓരോരോ അവസ്ഥ