Galaxystar
Favoured Frenzy
സൗഹൃദത്തിന്റെ നിറക്കൂട്ടിൽ ചേർത്ത് പിടിച്ച്, ഹൃദയത്തിന്റെ ഉള്ളറയിൽ സ്ഥാനം നേടിയ പ്രണയം.
പോസ്സസീവ് കാരണം പരസ്പരം നിത്യവും വഴക്ക് കൂടി കരച്ചിലിന്റെ വക്കിൽ നിനക്ക് എന്നോട് എത്ര ഇഷ്ടമുണ്ടെന്നു ചോദിക്കുമ്പോൾ,
കണ്ണുകൾ അടച്ചു എന്റെ നെഞ്ചിൽ കിടന്നു ഹൃദയത്തെ കേൾക്കാൻ ശ്രമിക്ക്, ഹൃദയതുടിപ്പിലുണ്ട് നിന്നോടെത്ര ഇഷ്ടമുണ്ടെന്ന്.
അവന്റെ പേരെഴുതിയ പില്ലോയിൽ കണ്ണീർ കുതിർന്നു നനഞ്ഞെങ്കിലും ആ മാറിൽ ചേർന്ന് കിടന്നു ഹൃദയതുടിപ്പ് അറിയുമ്പോൾ നിറയുന്ന മനമുണ്ടെനിക്ക്..
ദൂരം പോലും അകലം തീർക്കാതെ ശ്വാസം കടന്നു പോകാത്ത വിധം നാം പുണർന്നുറങ്ങിയ ഓരോ രാവിനും സമയം കുറവായിരുന്നു.
തിരുന്നെറ്റിയിൽ തന്നിരുന്ന ചുംബനങ്ങൾ മതിയെന്റെ ആ ദിവസത്തിൽ സന്തോഷം നിറയാൻ..
ആത്മവിനാൽ ചുറ്റി വരിഞ്ഞു എല്ലാ ജന്മത്തിലും അവന്റെ പാതി മാത്രമായ്
ജനിക്കാനുള്ള ആഗ്രഹം സ്വാർത്ഥതയായി തന്നെ എന്റെ ഉള്ളിൽ.