നിങ്ങൾക് വിഷമം വരുമ്പോ നിങ്ങൾ അത് ആരോടെങ്കിലും പറയാറുണ്ടോ
ചിലർക്കു ഒന്നും അത് കേൾക്കാൻ സമയം കാണില്ല അപ്പൊ നമ്മൾ വിചാരിക്കും അവർ നമ്മളെ nice ആയി ഒഴിവാകുവാണ്
ചിലപ്പോ അത് ശെരി ആകാം തെറ്റും ആകാം
So വിഷമം അധികം തോന്നിയ ആരോടും പറയാത്ത ആണ് ഒരു പരുത്തി വരെ നല്ലത് നമഃക്ക് അത് എപ്പോഴും പറ്റിക്കോളണം എന്നില്ല എന്നിരുന്നാലും പറയാതെ ഇരുന്നാൽ അവര് avoid ചെയ്തു എന്ന ഫീലും വരില്ല നമുക്ക് കുറച്ചൂടെ ചിന്തിക്കാനും പറ്റു
എന്താണ് നിങ്ങളുടെ അഭിപ്രായം