• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Our Story, Not Shakespeare’s

ningal ബൈ പറയരുത്. മാതൃക couple ആയിട്ട് ഇവിടെ തന്നെ തുടരണം എന്നാണ് ente ഒരു ഇത്. Juliette and Romeo :puke:. Juliette and Eros :blessing:
Ini muthal nammal orumichayirikkum… avannu njan, enikku avan… like appam motta curry, inseparable. :D ✨
 
Finally!! Love found its way to you… and it was totally worth the wait...Wishing you both loads of happiness.... ❤️❤️
ningal ബൈ പറയരുത്. മാതൃക couple ആയിട്ട് ഇവിടെ തന്നെ തുടരണം എന്നാണ് ente ഒരു ഇത്. Juliette and Romeo :puke:. Juliette and Eros :blessing:

അങ്ങനെ ഞാൻ പോലും അറിയാതെ ഞാൻ ഒരു കാമുകൻ ആയിരിക്കുന്നു...
:inlove: :fest:
 
Ini muthal nammal orumichayirikkum… avannu njan, enikku avan… like appam motta curry, inseparable. :D ✨

എന്ത് ഭംഗിയാല്ലേ മ്മ്‌ളെ കാണാൻ... ആരും കണ്ണ് വെക്കാതിരുന്നാൽ മതിയായിരുന്നു.
:hearteyes:

images - 2025-09-10T233542.107~2.jpeg
 
Kudothram ano

എനിക്കും ഇപ്പോ തോന്നുന്നുണ്ട് എന്തോ കൂടോത്രം ഓള് ചെയ്തിട്ടുണ്ടെന്ന്... അല്ലേൽ ഞാൻ അങ്ങനെ ആരുടെ വലയിലും വീഴാത്തതാണ്...
:Laugh1:
 
കാണും
എനിക്കും ഇപ്പോ തോന്നുന്നുണ്ട് എന്തോ കൂടോത്രം ഓള് ചെയ്തിട്ടുണ്ടെന്ന്... അല്ലേൽ ഞാൻ അങ്ങനെ ആരുടെ വലയിലും വീഴാത്തതാണ്...
:Laugh1:
കാണും സൂക്ഷിച്ചോയ്
 
കാണും

കാണും സൂക്ഷിച്ചോയ്

എനിക്ക് ന്റെ @Juliette നെ വിശ്വാസം ആണ്. ഓള് അങ്ങനെ ഒന്നും ചെയ്യില്ല. ഓള്ടെ സ്നേഹത്തിനു മുന്നിൽ ഞാൻ എപ്പോഴും തോൽക്കും എന്ന് ഓൾക്ക് അറിയാം. പിന്നെ എന്തിനാ വേറെ കൂടോത്രം ഒക്കെ... :)
 
Top