Galaxystar
Favoured Frenzy
ആദ്യമായ് കണ്ടനാൾ
മുതൽനിന്നിൽഎനിക്ക് അനുരാഗം മൊട്ടിട്ടിരുന്നു....
പ്രണയ പരവശനായ്
ഞാൻ .....
നിൻ അരികിലെത്താൻ കൊതിപ്പൂ.....
എൻപ്രണയത്തെ സുന്ദരിയാം നീ....
കണ്ടില്ലെന്ന് നടിച്ചു....
ഒടുവിലെപ്പോഴോ നാം തമ്മിലടുത്തു ....
ഇണ പിരിയാത്ത ഇണക്കുരുവികളായ് നാം.......
നിറവസന്തം തഴുകി ഉണർത്തുന്നു....
ഒരു പുതുയുഗത്തിന്
തിരിതെളിക്കയായ് നാം
എൻ സിരകളിൽ കുളിരേകി നീ...
എന്നിൽ ആളി പടരവേ
ഒരുലഹരിയായ്നീ എനിക്കെന്നും...
ഓരോ രാവിലും
പുതു കിനാക്കൾ കണ്ടു നടന്നു നമ്മൾ....
പുതിയ പുലരിയെ വരവേൽക്കാൻ....
പ്രണയത്തിൻ മധു നുകർന്നു നമ്മൾ
അറിയാതെ തമ്മിൽ
ലയിച്ചു പോയ്....
പ്രണയമൊട്ടായ് നാം...
ഒരു പൂവായ് വിടരും മുമ്പേ....
തല്ലികൊഴിക്കുന്നതെന്തെ....
പുതു യുഗങ്ങൾ തേടി പോയ് നീ....
എൻ കൂടു വിട്ടെങ്ങോ പറന്നു പോയ്...:
മധുരമാം സ്മരണകൾ തന്നു നി...
പുതുയുഗങ്ങൾതേടി നീ അകന്നു പോയ്.....
മഴ കാത്തു കഴിയുന്ന വേഴാമ്പലാണു ഞാൻ
മഴയായ് നീ എൻ ചാരത്തു വന്നേങ്കിൽ...
ഒടുവിൽ ഞാൻ രോഗിയായ് മരണശയ്യയിൽ കിടക്കുമ്പോഴും...
നിന്നെയോർത്ത് വിലപിക്കുന്നു ഞാൻ...
നിൻ കാലോച്ച കേൾക്കാൻ......
കാതോർത്തിരിപ്പു...

മുതൽനിന്നിൽഎനിക്ക് അനുരാഗം മൊട്ടിട്ടിരുന്നു....
പ്രണയ പരവശനായ്
ഞാൻ .....
നിൻ അരികിലെത്താൻ കൊതിപ്പൂ.....
എൻപ്രണയത്തെ സുന്ദരിയാം നീ....
കണ്ടില്ലെന്ന് നടിച്ചു....
ഒടുവിലെപ്പോഴോ നാം തമ്മിലടുത്തു ....
ഇണ പിരിയാത്ത ഇണക്കുരുവികളായ് നാം.......
നിറവസന്തം തഴുകി ഉണർത്തുന്നു....
ഒരു പുതുയുഗത്തിന്
തിരിതെളിക്കയായ് നാം
എൻ സിരകളിൽ കുളിരേകി നീ...
എന്നിൽ ആളി പടരവേ
ഒരുലഹരിയായ്നീ എനിക്കെന്നും...
ഓരോ രാവിലും
പുതു കിനാക്കൾ കണ്ടു നടന്നു നമ്മൾ....
പുതിയ പുലരിയെ വരവേൽക്കാൻ....
പ്രണയത്തിൻ മധു നുകർന്നു നമ്മൾ
അറിയാതെ തമ്മിൽ
ലയിച്ചു പോയ്....
പ്രണയമൊട്ടായ് നാം...
ഒരു പൂവായ് വിടരും മുമ്പേ....
തല്ലികൊഴിക്കുന്നതെന്തെ....
പുതു യുഗങ്ങൾ തേടി പോയ് നീ....
എൻ കൂടു വിട്ടെങ്ങോ പറന്നു പോയ്...:
മധുരമാം സ്മരണകൾ തന്നു നി...
പുതുയുഗങ്ങൾതേടി നീ അകന്നു പോയ്.....
മഴ കാത്തു കഴിയുന്ന വേഴാമ്പലാണു ഞാൻ
മഴയായ് നീ എൻ ചാരത്തു വന്നേങ്കിൽ...
ഒടുവിൽ ഞാൻ രോഗിയായ് മരണശയ്യയിൽ കിടക്കുമ്പോഴും...
നിന്നെയോർത്ത് വിലപിക്കുന്നു ഞാൻ...
നിൻ കാലോച്ച കേൾക്കാൻ......
കാതോർത്തിരിപ്പു...
