Galaxystar
Favoured Frenzy
എനിക്ക് നിന്നെ ഇഷ്ടമാണ്...
എന്തുകൊണ്ടാണെന്നൊന്നും അറിയില്ല..
അതി൪ വരമ്പുകൾ ഇല്ലാത്തൊരിഷ്ടം എന്നൊക്കെ പറയില്ലേ........
എനിക്കു നഷ്ടമായതെന്തോ നിന്നിലുണ്ട്...........!
നീ എന്റെതല്ല..
അല്ലേയല്ല......!!
നിന്നെ എനിക്കെന്നെന്നും കാണേണ്ട... ഒന്നുമൊന്നും മിണ്ടണ്ട......!
എന്തോ വിട്ടു കളയാൻ ആഗ്രഹിക്കാത്ത കൌതുകം എന്നും നിന്നിലുണ്ട്...
സൌഹൃദത്തിനും
പ്രണയത്തിനുമപ്പുറം അങ്ങനെയൊരിഷ്ടം...
അതിനൊരു പേരോ...............
എങ്ങനെ പറയണമെന്നോ എനിക്കറിയില്ല....!
എന്നാലും..................❤
നീയെന്ന ഇഷ്ടം എനിക്കെങ്ങെനെന്നോ......!?
ജനലരിക്കിൽ നിന്നു മഴ കാണുമ്പോൾ...
നല്ല തണുത്ത രാത്രിയിൽ
ഉറങ്ങാതെ നിലാവ് കണ്ടു കൊണ്ടിരിക്കുമ്പോൾ...................
ദൂരെയാത്രയിൽ പുറം കാഴ്ചകൾ
കണ്ടു ഒന്നും ഓർക്കാതെ ഏതോ
സ്വപ്ന ലോകത്താവുമ്പോൾ....
ഒക്കെ തോന്നുന്നൊരു അതുണ്ടല്ലോ.. അതാണ് നിന്നോടെനിക്ക്..................
അകറ്റാൻ നോക്കുന്തോറും
അടുത്തോട്ടു ഓടി വരുന്ന ഒരിഷ്ടം...❤
നിന്നെ നീയറിയാതെ ഇഷ്ടപ്പെടാനാണെനിക്കിഷ്ടം....
നീയിനി ആരുടേതാണേലും..
എനിക്കിനി ആരുമില്ലാതായാലും...
ഒരിക്കലും മാഞ്ഞു പോവാതെ
നെഞ്ചോടു ചേർക്കാൻ......
നിന്നെയെനിക്കെന്നും.....
ഒരുപാടിഷ്ടം..❤