GANDHARVA
Wellknown Ace
മുൻ ഭാഗം പറഞ്ഞ് നിർത്തിയത് പോലെ... എല്ലാവരും ഒരുപോലെ അല്ല... പിന്നെ ആണുങ്ങൾ പൊതുവെ സെക്ഷ്വൽ തൃസ്റ്റ് കൂടുതൽ ഉളളവർ ആയിരിക്കും... ഞാനും അതേ... പക്ഷേ അമിതമായ ലൈംഗിക ആസക്തി കൊണ്ട് അല്ല ഞാൻ ഗന്ധർവ അവതാരം സ്വീകരിച്ചത്... ഉപരി ജീവിതത്തിലെ ഒറ്റപ്പെടലിൽ നിന്ന് അല്ലങ്കിൽ വിരസമായ ജീവിത ചുറ്റുപാടിൽ നിന്ന് ഒളിച്ചോട്ടം ആയിരുന്നു... 3 പേരോട് ആയിരിക്കും 8 മാസം ഇവിടെ ഉണ്ടായിട്ട് sexting ചെയ്തത്.. അതും 5 instance.. ഒരാളോട് 2-3 വട്ടം ചെയ്തു..
സോ ഒരിക്കലും സെക്സ് എന്ന ചിന്തയിൽ അല്ല ഇവിടെ ഗന്ധർവ എന്ന പേരിൽ വന്ന് പെട്ടത്... അതിനു മുമ്പ് വർഷങ്ങൾ ഗസ്റ്റ് ആയി അതിനു വന്നിട്ട് ഉണ്ട് എന്ന കാര്യം ഒളിച്ച് വെക്കുന്നും ഇല്ല. അവസാനം വന്നത് ജീവിതത്തിലെ വിരസതയില് നിന്ന് ഓടി രക്ഷപെട്ടു ഇവിടെ എത്തിയ എനിക്ക് ഇവിടെ നിന്ന് കിട്ടുന്ന ചില ബന്ധങ്ങൾ വെറും ഒരു വിർച്വൽ സ്പേസ് ബന്ധങ്ങൾ ആയിരുന്നില്ല.. അത്രക്ക് മനസിൽ ആഴ്ന്ന 3-4 പേര് എനിക്ക് ഉണ്ടായിരുന്നു.. അവരുടെ നഷ്ടം എനിക്ക് വൈകാരികമായ വിഷയം ആകാതെ തരം ഇല്ലല്ലോ...
Part 3 - Single Lady Man... Loading...

Last edited: