GANDHARVA
Active Ranker
ചില കാര്യങ്ങളിൽ ഞാൻ വൈകാരികം ആയി പ്രതികരിച്ചപ്പോൾ പലരും ചോദിച്ചു... എന്തിനാണ് ഇത് ഒക്കെ സീരിയസ് ആയി എടുക്കുന്നത്... ഇത് വെറും വിർച്വൽ സൈറ്റ് അല്ലെ... എന്തിനാണ് ഇതൊക്കെ സീരിയസ് ആയി എടുക്കുന്നത്... ഇതൊക്കെ തമാശ ആയി കണ്ടാൽ പോരെ... ഇത് ആണോ ലൈഫ് എന്നൊക്കെ...
ശരിയാണ്... ഇത് അങ്ങനെ ഒക്കെ ആയിരിക്കും പലർക്കും... ആദ്യം വന്ന നാൾ ഉണ്ടായ ABCD വിഷയം ഒക്കെ സൈറ്റ് വർക്ക് ചെയ്യുന്ന രീതി മനസ്സിലാക്കാത്തത് കൊണ്ട് വന്ന ഇഷ്യൂ ആണ് എങ്കിൽ 3 മാസം മുമ്പ് ഞാൻ ഇവിടെ നിന്ന് പോയപ്പോൾ ഉണ്ടായ വിഷയങ്ങൾ അങ്ങനെ അല്ലായിരുന്നു... ആദ്യം ഉണ്ടായ വിഷയങ്ങൾ അവർ എല്ലാം ആയിട്ട് നല്ല സൗഹൃദത്തിൽ എത്തുകയും ചെയ്തു..
രണ്ടാമത് ഉണ്ടായ വിഷയം എന്തിന് സീരിയസ് ആയി എടുത്തു എന്ന് ചോദിച്ചാൽ... ഇവിടെ വരുന്നെ എല്ലാവരും സെക്സ് അല്ലേൽ ഫ്രെണ്ട്ഷിപ്പ് അതും അല്ല timepass ഇത് മാത്രം അല്ല... ഇവിടെ വരുന്നവർ പല സാഹചര്യത്തിൽ പല ചുറ്റുപാടുകളിൽ നിന്ന്...ജീവിതത്തിൽ നിന്ന് ഒളിച്ചോടി വരുന്നവര് വരെ ഉണ്ട്...
Part 2 - Not everyone are same.... Loading....