ഞാൻ ബ്രേക്ക് എടുത്ത് തിരിച്ചു വന്നപ്പോൾ.. എല്ലാവരുടെയും ചോദ്യം : നീ എവിടെ പോയി? എന്തിന് പോയി? ആരെങ്കിലും നിന്നെ തേച്ചോ??
അപ്പോഴാണ് ഞാൻ ആഹ് സത്യം അറിഞ്ഞത്... എനിക്ക് എന്തോ തേപ്പ് കിട്ടി ഞാൻ സോസോ വിട്ട് പോയെന്ന് ആണ് കരകമ്പി!!
But the truth is.... കൊറേ നാളുകൾ ആയി ഒരു ദിവസം പോലും ഒഴുവാക്കാതെ ഞാൻ സോസോ ഇൽ വരുന്നു... അതൊരു addiction ന്റെ ലക്ഷണം ആഹ്ണെന്ന് തോന്നി.. എന്നിരുന്നാലും സോസോ ഇൽ നിന്ന് ബ്രേക്ക് എടുക്കാൻ മടി ആയിരുന്നു.. കാരണം എല്ലാവരും എന്നെ മറക്കുവോ എന്ന് ഉള്ളിൽ ഒരു പേടി... എനിക്ക് അറിയില്ല... എന്തുകൊണ്ടാണ് എനിക്ക് അങ്ങനെ തോന്നിയത് എന്ന്.. And i was low at that time,mood swings, overthinking എല്ലാം ഉണ്ടായിരുന്നു.. And i thought of giving some focus to my real life too.. പിന്നെ ഒന്നും നോക്കി ഇല്ല...ഫോറം ഇൽ വലിച്ചു നീട്ടി ഉള്ള വിടവാങ്ങൾ പോസ്റ്റ് ഇല്ലാതെ.. ആരോടും യാത്ര ചോദിക്കാതെ ഞാൻ ഈ പടി ഇറങ്ങി...പ്രേതിഷിച്ചതിലും കൂടുതൽ നാൾ ബ്രേക്ക് നീണ്ടു പോയി....
പക്ഷെ ഇതാ ഞാൻ തിരിച്ചു വന്നേക്കുന്നു.. ബട്ട് കൊറേ പേരെ കാണ്മാനില്ല.. എല്ലാം പുതിയ മുഖങ്ങൾ.. വഴിയേ പരിചയപ്പെടാം...
എന്ന് സ്വന്തം,
Marcuu
ഒപ്പ്