ഞാൻ നിങ്ങൾക്ക് 4 ഗുളികകൾ തന്നു, അതിൽ 2 എണ്ണം പനിക്കും 2 എണ്ണം ജലദോഷത്തിനും ഉള്ളതാണ്. എന്നാൽ ഗുളികകൾ എല്ലാം ഒരേ രൂപം, വലിപ്പം, നിറം, തൂക്കം, കവർ ഇല്ല..
ഇപ്പോൾ നിങ്ങൾക്ക് ഒരു പനിയുടെയും ഒരു ജലദോഷത്തിന്റെയും ഗുളിക വീതം ഉടനെ കഴിക്കണം.. എന്താണ് നിങ്ങൾ ചെയ്യുക..?
ഇതൊരു കുസൃതി ചോദ്യം അല്ല.
ചിന്തിച്ച് ഉത്തരം പറയുക....
ഇപ്പോൾ നിങ്ങൾക്ക് ഒരു പനിയുടെയും ഒരു ജലദോഷത്തിന്റെയും ഗുളിക വീതം ഉടനെ കഴിക്കണം.. എന്താണ് നിങ്ങൾ ചെയ്യുക..?
ഇതൊരു കുസൃതി ചോദ്യം അല്ല.
ചിന്തിച്ച് ഉത്തരം പറയുക....