Who is this lady in disguise??.
എങ്ങനെ ഞാൻ അവളെ ഉപേക്ഷിക്കും?
അവൾക്ക് ചുറ്റും ആയിരം മുഖങ്ങളുണ്ടെങ്കിലും,
ഞാനില്ലെങ്കിൽ ശൂന്യമായിപ്പോകുന്നൊരു ലോകം അവൾക്കുണ്ട്.
എൻ്റെ നിഴൽ മറയുന്നിടത്ത്,
അവളുടെ ആകാശം ഇരുളുമെങ്കിൽ,
അവിടെ അവളെ തനിച്ചാക്കി
ഞാനെങ്ങനെ അകന്നുമാറും?
അവളുടെ ലോകത്തിൻ്റെ വെളിച്ചം
എങ്ങനെ ഞാൻ കെടുത്തിക്കളയും?
.
Who is this lady in disguise??
Aiyyo illusion Chechi kelkandaaമാഷ്ടെ ഫോട്ടോ കണ്ടിട്ട് മാഷ്ക്ക് തന്നെ മനസ്സിലായില്ലെന്നുണ്ടോ?![]()
Aiyyo illusion Chechi kelkandaa
Njan. hindiyil transslate cheyth kodukanoഓൾക്ക് മലയാളം അറിയില്ല. അതല്ലേ ഞാൻ ഇത്രയ്ക്ക് ധൈര്യമായി പറഞ്ഞേ...![]()
Njan. hindiyil transslate cheyth kodukano
Vennel sahayikyaam. Kootkaaran vendi enth budhimutt...വേണ്ട... അതൊക്കെ മാഷ്ക്ക് ബുദ്ധിമുട്ടാവും.. ഞാൻ തന്നെ പറഞ്ഞു മനസ്സിലാക്കിക്കൊള്ളാം.
Vennel sahayikyaam. Kootkaaran vendi enth budhimutt...
Aiyyo. Enna adyamayitt oru chengayii irikyatey.എന്നെ സഹായിക്കാൻ ഞാൻ തന്നെ ധാരാളം. പിന്നേ എനിക്കിവിടെ കൂട്ടുകാരും കൂട്ടുകാരികളും ഒന്നും ഇല്ല... പ്രണയങ്ങൾ മാത്രമേ ഉള്ളൂ.
![]()
Aiyyo. Enna adyamayitt oru chengayii irikyatey.