GANDHARVA
Active Ranker
എനിക്ക് തന്നെ നല്ല ബോധ്യം ഉണ്ട്... എൻ്റെ നല്ല ചോറിഞ്ഞ സ്വഭാവം ആണെന്ന്... എന്നെ സഹിക്കാൻ നല്ല ബുദ്ധിമുട്ട് ആണ് എന്ന സത്യം എനിക്ക് അറിയാം... Zozo യിൽ നിന്ന് പലരും ഇഷ്ടം ആണെന്ന് പറഞ്ഞ് കൂടെ കൂടിയിരുന്നു എങ്കിലും 1 മാസം 2 മാസം ഒക്കെ കഴിഞ്ഞ് അവർ ഇട്ടിട്ട് പോയിട്ടുണ്ട് .. അതും അവർ ഒക്കെ Zozo യില്‍ വരുമ്പോൾ മാത്രം മിണ്ടിയിട്ട് പോലും മടുത്ത് ഇട്ടിട്ട് പോയിട്ടുണ്ട്...
പക്ഷേ 5 മാസം മുമ്പ് ഒരാൾ ആയി സംസാരിച്ച് തുടങ്ങി...പതുക്കെ അടുത്തു... 2 മാസം ഒക്കെ ആയപ്പോൾ ആൾക്ക് ഞാൻ മറ്റുള്ള പെൺപിള്ളേർ ആയി പഞ്ചാര അടിക്കുന്നത് ഇത്തിരി possesiveness ഒക്കെ തോന്നി തുടങ്ങി... അപ്പോള്‍ അവള് മറ്റു ചിലരോട് കമ്പനി ആവുന്ന കണ്ടപ്പോൾ ആണ് എനിക്കും അവളോട് ഉള്ള possesiveness മനസിലായത്... അങ്ങനെ അവളെ കൂട്ടി ഞാൻ Zozo വിട്ടു...
3 മാസം ആയി തുടർച്ചയായി രാത്രി എന്നോ പകൽ എന്നോ ഇല്ലാതെ എൻ്റെ വെറുപ്പിക്കൽ സംസാരം കേട്ട് എന്നെ സഹിക്കുന്നവൾ.. പല വട്ടം നിർത്തണം എന്ന് 2 പേരും വിചാരിച്ചു ഈ ചെറിയ കാലത്തിനു ഇടക്ക്.. പക്ഷെ പറ്റുന്നില്ല.. അവൾ എൻ്റെ ആരാണ് എന്ന് ചോദിച്ചാൽ അറിയില്ല... എൻ്റെ ഒരു ദിവസം തുടങ്ങുന്നതും തീരുന്നതും അവളിൽ ആണ്...
എൻ്റെ സ്വന്തം ആര്യൂട്ടി