അല്ല നിങ്ങൾ ആരുടെ കൂടാ മഹാബലിയുടെ കൂടെയോ വാമനന്റെ കൂടെയോ. ഓണം ഓക്കേ തുടക്കം ആയല്ലോ അപ്പൊ ചോദിക്കാൻ പറ്റിയ നല്ല ഒരു ചോദിയം ആയി തോന്നി
ഞാൻ ഇതു ഇവിടെ പറയയാൻ കാരണം ഞാൻ ഇരുന്നു ചിന്തിച്ചിട്ടു ഒരു ഉത്തരം എളുപ്പം കിട്ടുന്നില്ല
നിങളുടെ ഉത്തരങ്ങൾ സഹായികണവ അകാൻ സാധ്യത ഉണ്ടു
So ആരാണ് ശെരി