പണ്ട് ഇഷ്ടമുള്ള ഒരു പാട്ടുണ്ടായിരുന്നു കുടജാദ്രിയിൽ ബാക്ക് ഗ്രൗണ്ട് ആയി ഷൂട്ട് ചെയ്തെ.
കുടജാദ്രിയിൽ കുടചൂടുമാ പ്രണയം
നിങ്ങൾക്കൊക്കെ ഓർമ കാണുമോ എന്തോ
ഒരു ടൈമിലെ മിക്ക പ്രണയത്താക്കളുടെയും ഇഷ്ട ഗാനം
എപോയേലും ഈ കുടജാദ്രി പോണം എന്ന് അന്നേ വെച്ചതാണ്. ഒരുപാട് നാളുകൾക്കു ശേഷം പോകാൻ പറ്റി. അപ്പോൾ നമ്മുടെ മനസിൽ ഉള്ള കുടജാദ്രി കാണാൻ പറ്റുന്ന ടൈം അല്ലായിരുന്നു. വേനൽ കാലം അയാതു കൊണ്ട് തന്നെ നല്ല പൊടി ആയിരുന്നു. എന്നാലും അതിന്റെ മുകളിൽ വരെ കയറി ആ ഒറ്റക്കല്ല മണ്ഡപത്തിൽ എത്തുമ്പോൾ നല്ല ഒരു ഫീൽ കിട്ടും
എന്നിരുന്നാലും പറഞ്ഞു വന്നത് ഇത് അല്ല
ചില സ്ഥലങ്ങളുടെ മനോഹാരിത അതെ പോലെ കാണണം എങ്കിൽ ചില പ്രത്യേക കാലാവസ്ഥകളിൽ പോകുക തന്നെ വേണം
നിങ്ങൾക് അങ്ങനെ തോന്നിയിട്ടുള്ള സ്ഥലങ്ങൾ പറയാം