• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

എന്റെ ഗുൽമോഹർ ❤️

zanaa

Epic Legend
Posting Freak
പൂത്തു വീണ ഗുൽമോഹർ ഒക്കെയും നിന്നോടുള്ള പ്രണയമായിരുന്നു.. അത് കൊണ്ടാവും അതിന്റെ ഇതളുകൾക്ക് ഹൃദയത്തിന്റെ ചുവപ്പ്.. രക്തത്തിൽ ചാലിച്ച മഷിയിൽ കുറിച്ച വാക്കുകൾ അത്രയും നിന്നോടുള്ള എന്റെ മനസ്സിന്റെ വിങ്ങലായിരുന്നു.. മറ്റൊരാൾക്ക്‌ കേൾക്കാനാവാത്ത വിധം ആ വാക്കുകളുടെ ശബ്ദം നിലച്ചു പോയിരുന്നു.. കൊഴിഞ്ഞ പൂക്കൾ മൊട്ടിട്ടു വിരിയാനായി ഇനി ഒരു വേനൽ വസന്തത്തിനായി ആ പെൺകുട്ടി ആ ഗുൽമോഹർ മരത്തിനു കീഴെ കാത്തിരുന്നു..നിന്റെ മനസ്സിന്റെ പടിയിറങ്ങുമ്പോൾ പാതയിൽ വാടി വീണ പൂക്കൾ ഒക്കെയും അവൾക്ക് വഴി കാണിച്ചു.. ഒരു വേനലിൽ നിന്റെ ഹൃദയത്തിലേക്കുള്ള അവളുടെ പ്രയാണമായിരുന്നു ആ പൂക്കൾ...
1000009792.jpg
 
Last edited:
Top