• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

മോഹിപ്പിക്കുന്ന പ്രതീക്ഷ...!

EROS

Epic Legend
Chat Pro User
.
ഈ ലോകത്തിൻ്റെ ഏതെങ്കിലും ഒരു കോണിലിരുന്ന് ഒരാൾ നമ്മളെ സ്നേഹിക്കുന്നുണ്ടെന്നും, നമ്മൾ തിരികെ വരുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കുന്നുണ്ടെന്നുമുള്ള ചിന്ത ഒരു ചെറിയ പ്രതീക്ഷ അല്ല. ജീവിതം മുന്നോട്ട് നയിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്ന, ഒരുവേള എല്ലാം ഉപേക്ഷിച്ച് ഇറങ്ങിപ്പോകാൻ തോന്നിയാൽ പോലും പിന്തിരിഞ്ഞ് നടക്കാൻ ശക്തി നൽകുന്ന ഒരു മോഹിപ്പിക്കുന്ന സത്യമാണത്.
നമ്മൾ ആരും പൂർണ്ണരല്ല, നമ്മുടെ ജീവിതത്തിലും ഒരുപാട് തെറ്റുകളും കുറവുകളുമുണ്ടാകാം. എന്നിട്ടും, നമ്മുടെ തെറ്റുകളെയും കുറവുകളെയും പൂർണ്ണ മനസ്സോടെ സ്വീകരിക്കുകയും നമ്മളെ പൂർണ്ണമായി മനസ്സിലാക്കുകയും, നമ്മൾ പറയുന്നത് ശ്രദ്ധയോടെ കേൾക്കുകയും ചെയ്യുന്ന ഒരാൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുമ്പോഴാണ് നമ്മുടെ ജീവിതം അതിൻ്റെ പൂർണ്ണതയിൽ എത്തുന്നത്.
അങ്ങനെ ഒരാളില്ലാത്തപ്പോഴാണ് ജീവിതം ദുഃഖപൂർണ്ണമാകുന്നത്. സ്നേഹം കിട്ടാതെ വരുമ്പോൾ, മനസ്സിലാക്കാൻ ആളില്ലാതെ വരുമ്പോൾ, നമ്മുടെ വാക്കിനും പ്രവൃത്തിക്കും വില കൽപ്പിക്കാൻ ഒരാളില്ലാത്തപ്പോൾ ജീവിതം ഒരു ശൂന്യതയായി മാറിയേക്കാം. എന്നാൽ, അങ്ങനെയൊരാൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുമ്പോഴാണ് നമ്മൾ നമ്മളായി ജീവിക്കുന്നത്. ആ സ്നേഹമാണ് നമ്മളെ നമ്മളായി നിലനിർത്തുന്നത്. ആ സ്നേഹമാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള ഏറ്റവും വലിയ പ്രചോദനം - ജീവിക്കാൻ മോഹിപ്പിക്കുന്ന പ്രതീക്ഷ...!

------------------------------------------------------------------

അതൊരു പ്രതീക്ഷയാണ്. മോഹിപ്പിക്കുന്ന പ്രതീക്ഷ. പൂത്ത ഗുൽമോഹർ മരത്തിനു കീഴിൽ ഋതുഭേദങ്ങളറിയാതെ കാത്തു നിൽക്കുന്ന ഒരു പെൺകുട്ടി... ❤️

Hey... Really I miss you in Forum. :( ഇത് നിനക്ക് വേണ്ടി കുറിച്ചിടുന്നതാണ്.

കാത്തിരിപ്പിന് ശലഭ ഭംഗിയുണ്ടെന്ന് പണ്ടാരോ പറഞ്ഞു കേട്ടത് ഞാൻ ഓർക്കുന്നു..എഴുതിയത് എനിക്ക് വേണ്ടി ആണെങ്കിൽ ഇരട്ടി മനോഹരം ❤️
 
അനക്ക് വേണ്ടി ആണ് എഴുതിയതെന്ന് അനക്ക് തോന്നിയെങ്കിൽ ഞാനായിട്ട് എന്തിനാ ന്റെ സന്തോഷം കളയുന്നേ... സന്തോഷിച്ചാട്ടേ... സന്തോഷിച്ചാട്ടേ...
:Laugh1:
 
നിങ്ങൾ തമ്മി ലോബ് ആണോ...
 
കാത്തിരിപ്പിന് ശലഭ ഭംഗിയുണ്ടെന്ന് പണ്ടാരോ പറഞ്ഞു കേട്ടത് ഞാൻ ഓർക്കുന്നു..എഴുതിയത് എനിക്ക് വേണ്ടി ആണെങ്കിൽ ഇരട്ടി മനോഹരം ❤️
കാത്തിരിപ്പിനു ശലഭം ബാകിയോയോ.. അതെന്ന ഭംഗിയാ
 
നിങ്ങൾ തമ്മി ലോബ് ആണോ...

അതെ അതെ.. അടുത്ത മീനത്തിൽ താലികെട്ടാ... ഇജ്ജ് എന്തായാലും വരണം.

NB: സമ്മാനങ്ങൾ സ്വീകരിക്കപ്പെടും
:Cwl:
 
ഇത് ഇറോസ് ആണോ zaneh.. മുഖത്തെ ഭാവം കണ്ടിട്ട് തല കുമ്പിട്ടു താലിക്കു ആയിട്ടു 5 -6 എണ്ണം നിരന്നു നിക്കുന്നത് ഭാവം ആണ് ഇറോസ് ഏട്ടന്റെ മുഖത്തു
 
Pettann ulla thaalikett ayond aan angne
 
ഇത് ഇറോസ് ആണോ zaneh.. മുഖത്തെ ഭാവം കണ്ടിട്ട് തല കുമ്പിട്ടു താലിക്കു ആയിട്ടു 5 -6 എണ്ണം നിരന്നു നിക്കുന്നത് ഭാവം ആണ് ഇറോസ് ഏട്ടന്റെ മുഖത്തു

ഇറോസ് ഏട്ടൻ അല്ല. ഇറോസ് ഇക്ക. @zanaa എന്നെ അങ്ങനെയാ വിളിക്കണേ...

:Cwl:
 
@Aaduthomaa
Thanks for the wishes ചേട്ടാ.. ചേട്ടനും വേഗത്തിൽ തന്നെ ഒരു കുടുംബവും കുട്ടികളും ഒക്കെ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു. :)
 
.
ഈ ലോകത്തിൻ്റെ ഏതെങ്കിലും ഒരു കോണിലിരുന്ന് ഒരാൾ നമ്മളെ സ്നേഹിക്കുന്നുണ്ടെന്നും, നമ്മൾ തിരികെ വരുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കുന്നുണ്ടെന്നുമുള്ള ചിന്ത ഒരു ചെറിയ പ്രതീക്ഷ അല്ല. ജീവിതം മുന്നോട്ട് നയിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്ന, ഒരുവേള എല്ലാം ഉപേക്ഷിച്ച് ഇറങ്ങിപ്പോകാൻ തോന്നിയാൽ പോലും പിന്തിരിഞ്ഞ് നടക്കാൻ ശക്തി നൽകുന്ന ഒരു മോഹിപ്പിക്കുന്ന സത്യമാണത്.
നമ്മൾ ആരും പൂർണ്ണരല്ല, നമ്മുടെ ജീവിതത്തിലും ഒരുപാട് തെറ്റുകളും കുറവുകളുമുണ്ടാകാം. എന്നിട്ടും, നമ്മുടെ തെറ്റുകളെയും കുറവുകളെയും പൂർണ്ണ മനസ്സോടെ സ്വീകരിക്കുകയും നമ്മളെ പൂർണ്ണമായി മനസ്സിലാക്കുകയും, നമ്മൾ പറയുന്നത് ശ്രദ്ധയോടെ കേൾക്കുകയും ചെയ്യുന്ന ഒരാൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുമ്പോഴാണ് നമ്മുടെ ജീവിതം അതിൻ്റെ പൂർണ്ണതയിൽ എത്തുന്നത്.
അങ്ങനെ ഒരാളില്ലാത്തപ്പോഴാണ് ജീവിതം ദുഃഖപൂർണ്ണമാകുന്നത്. സ്നേഹം കിട്ടാതെ വരുമ്പോൾ, മനസ്സിലാക്കാൻ ആളില്ലാതെ വരുമ്പോൾ, നമ്മുടെ വാക്കിനും പ്രവൃത്തിക്കും വില കൽപ്പിക്കാൻ ഒരാളില്ലാത്തപ്പോൾ ജീവിതം ഒരു ശൂന്യതയായി മാറിയേക്കാം. എന്നാൽ, അങ്ങനെയൊരാൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുമ്പോഴാണ് നമ്മൾ നമ്മളായി ജീവിക്കുന്നത്. ആ സ്നേഹമാണ് നമ്മളെ നമ്മളായി നിലനിർത്തുന്നത്. ആ സ്നേഹമാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള ഏറ്റവും വലിയ പ്രചോദനം - ജീവിക്കാൻ മോഹിപ്പിക്കുന്ന പ്രതീക്ഷ...!

------------------------------------------------------------------

അതൊരു പ്രതീക്ഷയാണ്. മോഹിപ്പിക്കുന്ന പ്രതീക്ഷ. പൂത്ത ഗുൽമോഹർ മരത്തിനു കീഴിൽ ഋതുഭേദങ്ങളറിയാതെ കാത്തു നിൽക്കുന്ന ഒരു പെൺകുട്ടി... ❤️

Hey... Really I miss you in Forum. :( ഇത് നിനക്ക് വേണ്ടി കുറിച്ചിടുന്നതാണ്.

Ellam upekshichupokamennu palavattam sremichittum
manasu pinthirinju nadakkan Karanam
orikkal enne oral orupad snehichirunnu ennum,
eppozhengilum thirike varumennum ellam ulla aagrahagal aano maashe.
pakshe orikkalum thirike varillannarinjittum,
kadukumaniyolam sneham ippo manasil undennu urappillathirunnittum
endhina enne pole chilar kathirikkunnathu.
Pratheeksha illanjittum.
Hridayathinte konil angane koori ittupoya aa peru ippozhum thelinju thanne nilkkunnathu endha.
Aavo bhrandhu aavum alle.
Pinne nammale oralkkum poornamaayi manasilakkan pattilla
pakshe oru thari polum manasilakkatha oralodu
endhinanu, athum ariyilla.
Ithra maathre ariyullu enne snehichirunnu orikkal.
Kettirunnu orupad.
Athaaavam ippozhum ayal Ingane Kannil niranju nilkkunnathu.
Pratheeksha alla mohavumalla maashe,
sneham orupad sneham.
Iruttil oru minnaminni thanna velicham pole
ippozhum ente ullil aa velicham ullathukondulla sneham.
 
Last edited:
Top