1) ഒന്നിലധികം പേരും ആയുള്ള ലൈംഗിക ബന്ധം തെറ്റ് ആണെന്ന് അല്ലങ്കിൽ തൻ്റെ ethics ന് എതിര് ആണെന്ന് വിശ്വസിച്ചു തൻ്റെ ഭാര്യയിൽ അല്ലങ്കിൽ കാമുകിയിൽ മാത്രം സന്തോഷം കണ്ടെത്തി ജീവിക്കുന്നവർ
2) ലൈംഗിക ബന്ധം മനുഷ്യ സാഹചമായ കാര്യം ആണ്... അത് എത്ര പേരുമായി ചെയ്താലും തെറ്റല്ല എന്ന് ചിന്തിക്കുന്നവരും ചെയ്യുന്നവരും
3) പലരും ആയി ബന്ധപ്പെടാൻ ആഗ്രഹിക്കുകയും എന്നാല്‍ അത് തെറ്റ് ആണ് അല്ലങ്കില്‍ അത് ശരിയാവില്ല എന്ന് ചിന്തിക്കുന്ന ഒരു കൂട്ടർ....
ഈ മൂന്നാം വിഭാഗത്തിൽ പെട്ടവർ ആണ് ZOZO വരുന്നതിൽ 90% വും.. ഏറ്റവും കൂടുതൽ മാനസിക സംഘർഷം അനുഭവിക്കുന്നവരും അവർ തന്നെ. നിങ്ങള്‍ ഇതിൽ ഏതു വിഭാഗത്തിൽ പെടും.
Ofcourse I am in the 3rd group.