• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

പുതിയ ജീവിതം, പഴയ ഓർമ്മകൾ ~3

Rachel

Favoured Frenzy
Moving forward from the ruins of hope, this chapter is about picking up the pieces and learning that sometimes, love must begin within ourselves. It’s about letting go, healing, and choosing peace over pain.

കുറച്ചു നാളുകൾക്ക് ശേഷം അവൾക്ക് അവിടെ ഇപ്പൊ ഉള്ളതിൽ ഏറ്റവും പ്രിയപ്പെട്ട , അവൾക്ക് അവളുടെ ഏട്ടനെപോലെ ഉള്ള ആളുടെ നല്ല ദിവസത്തിൽ അവൾ വീണ്ടും തിരിച്ചു വന്നു. തിരിച്ചുവന്നപ്പോൾ അവൾ അയാളെ കുറിച്ച് അന്വേഷിച്ചു. പക്ഷെ അപ്പോൾ അയാളുടെ വേറെയും ചില കാര്യങ്ങൾ അറിയാൻ സാധിച്ചു. നേരത്തെ എല്ലാം നിർത്തിപ്പോവാം എന്ന് പറഞ്ഞു കുറച്ചു ദിവസത്തിനുള്ളിൽ വേറെ ആൾ വന്നതുപോലെ, ഇപ്പോഴും വേറെ ആൾ വന്നു കാണുമെന്ന് അവൾക് ഉറപ്പായിരുന്നു. പക്ഷെ അറിഞ്ഞത് അയാൾ വേറെ പല പെൺകുട്ടികളോടും propose ചെയ്‌തു എന്നതാണ്. അവളോട് പറഞ്ഞതുപോലെ ഒരു സ്വപ്നകഥ അവരോടും പറഞ്ഞിരിക്കുന്നു.

എന്തായാലും ആയാളോട് വീണ്ടും അവൾ അന്ന് സംസാരിച്ചു. അയാൾ പറഞ്ഞു
:"ഞാൻ നിന്നെ ഒരുപാട് മിസ്സ്‌ ചെയ്‌തു"
: എന്നെയോ?, എന്ന് പറഞ്ഞു അവൾ smiling emoji അയച്ചു, കാരണം അവൾ ഏതു അവസ്ഥയിൽ ആണെന്ന് അയാളെ അറിയിക്കണമെന്ന് അവൾ അപ്പോൾ ആഗ്രഹിച്ചിരുന്നില്ല. കൂടെ പുതിയ gf എങ്ങനെ എന്നും ചോദിച്ചു
പക്ഷെ അതിനു മറുപടി ആയിട്ട് അയാൾ പറഞ്ഞത്,
:"ഞാൻ love uu എന്നൊന്നും അല്ലല്ലോ പറഞ്ഞത് നിന്നെ മിസ്സ്‌ ചെയ്‌തു, കുറച്ചു നാളുകൾക്ക് ശേഷം നിന്നെ കണ്ടപ്പോൾ എന്തോ കളഞ്ഞുകിട്ടിയ സന്തോഷം അതുകൊണ്ട് message അയച്ചു" അത്രേയുള്ളൂ. "പഴയത് പോലെ ആവണമെന്ന് എനിക്ക് ഇല്ല", എന്നും അയാൾ പറഞ്ഞു. അതായത് അയാൾ അവളെ ഇപ്പോൾ ഇഷ്ടപ്പെടുന്നില്ല. ഇപ്പോഴാണോ അതോ പണ്ടും ഇഷ്ടമില്ലായിരുന്നോ? എന്തായാലും അയാൾക്ക് അവളെ ഇനി ആവശ്യമില്ല എന്ന് അയാളുടെ സംസാരത്തിൽ നിന്നും അവൾക്ക് മനസിലായി. പുതിയ gf ഒന്നുമില്ല ആരും pm ലും ഇല്ലാത്രേ. അവൾ അറിഞ്ഞ കാര്യങ്ങൾ വെച്ചും സ്വപ്നകഥയെക്കുറിച്ചും അയാളോട് ചോദിച്ചു , അപ്പൊ അയാൾ അവളെ സ്വപ്നത്തിൽ കണ്ടത് സത്യമാണെന്നും അത് കള്ളം അല്ലെന്നും പറഞ്ഞു. ആഹാ അപ്പൊ മറ്റേ പെൺകുട്ടികളോട് കള്ളം പറഞ്ഞത് ആവുമല്ലേ എന്ന് അവൾ തിരിച്ചും മറുപടി കൊടുത്തു. :"ഒന്നും നിന്നെ പറഞ്ഞു മനസ്സിലാക്കാൻ ഇല്ല അതിന്റെ ആവശ്യവും ഇല്ല എന്നും, അവളെ അയാൾ പറ്റിച്ചതാണെന്നും, bye" എന്നും പറഞ്ഞു അയാൾ conversation അവിടെ നിർത്തി.

അന്ന് അയാൾ അവൾ കാരണം ആണ് ആ ബന്ധം തകർന്നതെന്നും അയാൾക്ക് ഇതിൽ ഒരു പങ്കും ഇല്ല എന്ന മട്ട് ആയിരുന്നു. അവളെ blame ചെയ്യുക അത്രേയുള്ളൂ. അവളെ പറ്റിച്ചതാണെന്നും പറഞ്ഞു, എന്തിന്? അവളെ ഒരിക്കലും മറക്കില്ല എന്നും പറഞ്ഞു. അവൾ മറക്കാനോ? ഒരിക്കലും സാധ്യമല്ല. ആരും അവളെ കേൾക്കാൻ ഇല്ലാതിരുന്നപ്പോൾ അവളുടെ കൂടെ ആരെങ്കിലും ഉണ്ടെന്ന് തോന്നിപ്പിച്ചതിനു, കുറച്ചു നാളെങ്കിലും അവളെ സ്നേഹിക്കാൻ ആൾ ഉണ്ടെന്ന് തോന്നിപ്പിച്ചതിനു അവളും അയാളെ ഒരുപാട് സ്നേഹിച്ചു. അതൊക്കെ അയാൾക്ക് fun/fake love ആയിരുന്നു എങ്കിലും അവൾക് അങ്ങനെ അല്ലായിരുന്നു. വഴക്ക് ഉണ്ടാവുമ്പോൾ ഒക്കെയും, അവൾ അയാളെ മനസ്സിലാക്കുന്നില്ല എന്ന reason ആണ് അയാൾ പറഞ്ഞോണ്ടിരുന്നത്. പക്ഷെ അവളുടെ ജീവിതത്തിൽ അവൾ ഏറ്റവും കൂടുതൽ മനസിലാക്കിയതും, കേട്ടതും ഒക്കെയും അയാളെ ആയിരുന്നു. പക്ഷെ അയാൾ അവളെ മനസിലാക്കിയിരുന്നോ? അയാളെ കുറ്റപ്പെടുത്താൻ പറ്റില്ല, ചിലപ്പോൾ അയാൾക്ക് മടുത്തു കാണുമായിരിക്കും.

ഇങ്ങനത്തെ പ്രേമത്തെകാൾ ഏറെ നല്ലത് self love ആണെന്ന് മനസ്സിലാക്കി തന്നതിനും, നേരത്തേ ഉണ്ടായിരുന്ന trauma കളുടെ കൂടെ ഇപ്പൊ love ചെയ്യാൻ തന്നെ ഭയം നൽകിയതിനും, പ്രേത്യേകിച്ചും ഇങ്ങനത്തെ virtual world il ഒരിക്കലും ഇങ്ങനെ ഒരു പ്രേമം ജീവിതത്തിൽ ഉണ്ടാവരുത് എന്ന് മനസ്സിലാക്കി തന്നതിനും ഒക്കെ കൂടിയിട്ട് അവൾക്ക് അയാളോട് നന്ദി മാത്രം.

ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ അവളുടെ മനസ്സിൽ ഉണ്ട്. പക്ഷെ എന്ത് തന്നെ ആയാലും അയാൾ happy ആയിട്ട് ഇരിക്കട്ടെ എന്ന് മാത്രം അവൾ ആഗ്രഹിക്കുന്നു. അത് ഇപ്പൊ അവളെ ഉപേക്ഷിക്കുമ്പോഴാണ് അയാൾ happy ആവുന്നത് എങ്കിൽ അവൾ ഒഴിഞ്ഞു തന്നിരിക്കുന്നു അയാളുടെ ജീവിതത്തിൽ നിന്നും. ഇനി അങ്ങോട്ട് മെസ്സേജുകൾ അയക്കുവാനോ, പ്രേശ്നങ്ങൾ പരിഹരിക്കാനോ, പിറകേ നടന്നു ശല്യം ചെയ്യാനോ, അവളെ ഉപേക്ഷിക്കരുത് എന്ന് പറയാനോ അവൾ ഇനി ഇല്ല. ഇത് ഒരു virtual ലോകം ആണ് എന്നിട്ടും അവൾക് ഇതൊന്നും താങ്ങാൻ പറ്റുന്നില്ല, അപ്പൊ real worldil ഭാവിയിൽ അയാൾ അവളെ ഉപേക്ഷിച്ചാൽ അവൾക്ക് അറിയില്ല... She can't ഇവൻ തിങ്ക്അ about it. അവളുടെ ചെറുപ്പം മുതൽ ഉള്ള ഭയവും അത് തന്നെ ആയിരുന്നു, അവൾ ഇഷ്ടപ്പെടുന്നവർ ഉപകേഷിക്കുന്നത് അല്ലെങ്കിൽ വിട്ടുപിരിയുന്നത് അവൾക്ക് ഒട്ടും സഹിക്കാൻ കഴിയില്ല.

അവൾക്ക് ഇത് end ചെയ്യണം എന്ന് ഒരു ആഗ്രഹവും ഇല്ലായിരുന്നു പക്ഷെ അയാൾക് അവളെ വേണ്ടെങ്കിൽ പിന്നെ വീണ്ടും അവിടെ നിന്നിട്ട് എന്താ പ്രയോജനം. ഇന്ന് അയാൾക്ക്‌ ചിലപ്പോൾ വേറെ ആരെങ്കിലും ഉണ്ടാവാം ഇല്ലെങ്കിൽ ഭാവിയിൽ ഉണ്ടാവാം, ഒരു കാര്യമേ അവൾക്ക് അയാളോട് പറയാൻ ഉള്ളു just be true to her and never play with someone's emotion. രണ്ടുപേരും തമാശക്ക് ആണെങ്കിൽ ഓക്കേ ആണ്. പക്ഷെ ഒരാൾ തമാശക്കും താത്കാലികമായിട്ടും ആണ് പ്രേമിക്കുന്നതെങ്കിൽ അപ്പുറത്ത് ഉള്ള ആൾ പെട്ടു പോവും. കാരണം അവർ അത് സത്യം ആണെന്ന് വിശ്വസിക്കുകയും കൂടുതൽ സ്നേഹം തിരിച്ചു കൊടുക്കുകയും ചെയ്യും അവസാനം move on ആവാൻ അവർക്ക് ആയിരിക്കും ബുദ്ധിമുട്ട്. മറ്റേ ആളോ അതൊക്കെ ഒരു തമാശക്ക് ആയിരുന്നത് കൊണ്ട് തന്നെ അയാൾ പെട്ടെന്ന് move on ആയി വേറെ ആളെയും set ആക്കി കാണും. അധികം ആരും കേൾക്കാനും സ്നേഹിക്കാനും ഇല്ലാത്തവർക്ക് വ്യാജ സ്നേഹം കൊടുക്കുന്നിതിനേക്കാൾ വേറെ വേദനയില്ലെടോ. അതുപോലെ ഇനി അവളുടെ ജീവിതത്തിൽ പുതിയ ആൾ വരുമോ ഇല്ലയോ എന്ന് അറിയില്ല കാരണം ഇന്ന് അവൾക്ക് ഭയമാണ് വിശ്വസിക്കാൻ. But the right person will come to her at the right time.

ഇന്ന് അവൾ ഇത് ഒരു virtual ലോകം മാത്രം ആയിരുന്നു എന്നും അങ്ങനെ കാണണമെന്നും സ്വയം പഠിപ്പിച്ചുകൊണ്ടിരിക്കുന്നു, cause otherwise she can't move on. ചിലപ്പോ അയാൾ മോശക്കാരൻ ആയിരിക്കില്ല, അവൾ ഭാവിയിൽ വിഷമിക്കാതിരിക്കാൻ വേണ്ടിയിട്ട് ആയിരിക്കും ഇങ്ങനൊക്കെ അയാൾ ചെയ്തത്. എന്തായാലും അവൾ ഒരിക്കലും മറക്കാത്ത ഒരു അധ്യായം ആയിരിക്കും അയാളുടേത്. മറക്കാൻ ശ്രമിച്ചാലും അവൾക്ക് പറ്റില്ല. But life must go on, no matter how heavy the heart feels. നമ്മളെ ഇഷ്ടപെടുന്നവരേ നമ്മളും ഇഷ്ടപെടുക, നമ്മളെ വേണ്ടാത്തവരെ നമ്മക്കും വേണ്ടന്നേ. At the end of the day, it's just you and your silly little life. അവളെ നേരത്തേ അയാൾ ഉപേക്ഷിക്കാൻ നോക്കിയപ്പോൾ തന്നെ അവൾ ഇറങ്ങികൊടുക്കേണ്ടിയിരുന്നു, പിന്നെ സ്നേഹം ഉള്ളയിടത്താണല്ലോ പിണക്കങ്ങളും ഇണക്കങ്ങളും. So she solved the issues and fixed it, but now she realized he didn't need her anymore. Why would she need a person who, despite being the object of her greatest love, consistently tried to lose/avoid her, blamed her, and never accepted his mistakes? Maybe he's not the right person for her - someone who deserves her love and respect. And sometimes closure is the only way to move forward, because the wound will only continue to bleed if you keep reopening it. It won't heal until you stop touching it, take your time and watch the scars fade.

നിലാ ✨
1000044322.jpg
 
I still don't get it, girls entha igane cheat cheyunna aalukalkku vendi eathu attam vere pokan nikunne enne, ivide loyal aayi nikunne boys ne girls cheat cheyum , it's like, a coin has two sides, orale loyal anegil matte aale cheater aayirikkum lol, I'm just saying, ellarum agane akanam enne illa
 
I still don't get it, girls entha igane cheat cheyunna aalukalkku vendi eathu attam vere pokan nikunne enne, ivide loyal aayi nikunne boys ne girls cheat cheyum , it's like, a coin has two sides, orale loyal anegil matte aale cheater aayirikkum lol, I'm just saying, ellarum agane akanam enne illa
Adhikkam aarum illathavarkk pettenn sneham kittumpo avar vicharikkum adh real love ayrkkumenn. Adh thanne ivdeyum nadannullu. Adh real ayrnnilla enn vishwasikkan kurach time avalk vendi vannu. So that's it.
 
Adhikkam aarum illathavarkk pettenn sneham kittumpo avar vicharikkum adh real love ayrkkumenn. Adh thanne ivdeyum nadannullu. Adh real ayrnnilla enn vishwasikkan kurach time avalk vendi vannu. So that's it.
Is it made up or real? I mean story
 
Top