.
കാത്തിരിപ്പിന്റെ അർത്ഥം നിന്നോളം അറിയുന്നവർ ഉണ്ടാവില്ലെന്ന് നീ പറയാറുള്ളത് ഞാൻ ഓർക്കുന്നു. ഒരുപക്ഷേ, നിനക്ക് മാത്രമേ അതിന്റെ വേദനയും സുഖവും അറിയൂ എന്നുപോലും, പലപ്പോഴും നീ എന്നോട് അവകാശപ്പെട്ടിട്ടുണ്ട്.
കാത്തിരിപ്പിന്റെ വില അത്രയും അറിയുന്ന നീ പിന്നെ എന്തിനാണ്
എനിക്ക് ഈ കാത്തിരിപ്പ് സമ്മാനിക്കുന്നത്.
നീ പറഞ്ഞതത്രയും വെറും വാക്കായിരുന്നോ...?