April 20, ഇന്നാണ് ഞാൻ zozo chat ഇൽ ആദ്യമായിട്ട് വരുന്നത്.
2 വർഷം, അത് വളരെ സംഭവബഹുലം ആയിരുന്നു. കുറച്ചു friends ഉണ്ട്, വിരലിൽ എണ്ണാവുന്നത്രേം മാത്രം.....
അവരിൽ വളരെ കുറച്ചു ആൾക്കാരോട് ഇപ്പോഴും അടുപ്പം ഉണ്ട്....
ഞാൻ ഇവിടെ ആരോടും പിണങ്ങിയിട്ടില്ല, എന്നോട് പിണങ്ങിയവർ ഉണ്ടാവാം.. അവരോട് എനിക്ക് പറയാൻ ഉള്ളത് ഞാൻ നിങ്ങളോട് മിണ്ടാത്തത് നിങ്ങൾ എന്ത് പറയും എന്ന പേടി കൊണ്ടാണ്...
എല്ലാരേം പോലെ വന്ന ദിവസം തന്നെ എല്ലാ ID ലും "hi" അയച്ചുകൊണ്ട് തന്നെ തുടങ്ങി, പ്രത്യേകിച്ച് പെൺകുട്ടികൾക്ക്, ഒരു പ്രതികരണവും ഉണ്ടായില്ല, സ്വാഭാവികം.......
പെട്ടന്ന് ഒരാൾ തിരിച്ച് ഒരു hi അയച്ചു.....അതും ഒരു പെൺകുട്ടി....ഭയങ്കര സന്തോഷം....
ഞങ്ങൾ സംസാരിച്ചു.... ദിവസങ്ങൾ കടന്നുപോയി..... സംസാരം അവളിലേക്ക് മാത്രം ആയി ഒതുങ്ങി.... ദിവസങ്ങൾ, ആഴ്ചകൾ ആയിമാറി. പെട്ടന്ന് ഒരു ദിവസം ആള് ID delt ചെയ്തുപോയി.... 2 ദിവസം കഴിഞ്ഞപ്പോ ഒരു guest id യിൽ വന്നു... വീണ്ടും ഞങൾ ഒരുപാട് സംസാരിച്ചു, പിന്നെ ഒരിക്കൽ വീണ്ടും ആൾ അപ്രത്യക്ഷയായി, തിരിച്ചുവരും എന്ന പ്രതീക്ഷയിൽ ഞാൻ കാത്തിരുന്നു..... പക്ഷെ ആൾ പിന്നെ വന്നില്ല......ആൾ പിന്നെ വേറെ id യിൽ ഒക്കെ വന്നൂന്ന് അറിഞ്ഞു എന്തുകൊണ്ടോ എന്നോട് മിണ്ടിയില്ല..... ഞാൻ ആണെങ്കിൽ അവളോട് മാത്രം pm ചെയ്തിരുന്നത്കൊണ്ട് ആൾ പോയപ്പോ എനിക്ക് വേറെ ആരേം അറിയത്തും ഇല്ല.....
വീണ്ടും wall ഇൽ നോക്കി ഇരിപ്പ് തുടങ്ങി,
അപ്പൊ യാദൃശ്ചികമായിട്ട് പരിചയപെട്ടതാണ് furiye, അവരോട് സംസാരിച്ചു തുടങ്ങി, ഞാൻ അങ്ങനെ ഒരുപാട് സംസാരിക്കത്തില്ലെങ്കിലും അവരെന്നോട് ഒരുപാട് സംസാരിക്കുന്നത് കൊണ്ട് പതുക്കെ ഞാനും സംസാരിക്കാൻ തുടങ്ങി...
ആദ്യമായിട്ട് ഒരാളോട് ഫോണിൽ സംസാരിക്കുന്നതും അവരോടാണ്.
എന്റെ bio ഇൽ കുറച്ചു കാലം അവരുടെ പേരും ഉണ്ടാരുന്നു (ഈ site ലെ പലരും charls shobhraj നു ശേഷം ഇത്രേം ധൈര്യം ഉള്ള ഒരാളെ കണ്ടത് എന്നെയാണ് )
പിന്നെ പതുക്കെ അവര് busy ആയി സംസാരം കുറഞ്ഞു, പക്ഷെ ഇപ്പോഴും online ഉണ്ടെങ്കിൽ ഒരു hi പറയാതെ ഞങ്ങൾ പോവാറില്ല.......
വേറേം കൊറേ പേരുണ്ടാരുന്നു, Jack, kunjatta, thumbi paradize( മച്ചാൻ വേറെ പല പേരിലും ഇപ്പൊ അവിടെ ഒക്കെ കറങ്ങി നടക്കുന്നുണ്ട്)sajid, pyaruu... ഇപ്പോഴും വല്ലപ്പോഴും മിണ്ടും... Athira...hazel (ഇപ്പൊ എവിടെയാണോ എന്തോ...) ഇനി വല്ല പേരും വിട്ടുപോയാൽ ക്ഷെമി.....
പിന്നെ......എന്റെ Meeenu......
Just ചായ കൊടുത്തു തുടങ്ങിയ സൗഹൃദം അത് വളർന്നു വളർന്നു ഇന്നും ഒരു കോട്ടവും തട്ടാതെ പോകുന്നു.... സൗഹൃദം വളർന്നു... പ്രണയമായി...... ഇന്ന് എന്നും കൂടെ ഉള്ള എന്റെ പെണ്ണായി.....
ഞാൻ zozo വരവ് കുറഞ്ഞു( സത്യം പറഞ്ഞാൽ ചായ കട അവള് പൂട്ടിച്ചു എന്ന് പറയാം) എന്നും meenunte കൂടെ മിണ്ടും പ്രണയിക്കും ചിരിക്കും കരയും ഒരിക്കലും പിരിയാൻ പറ്റാത്ത അത്രേം വളർന്നു...... കഴിഞ്ഞ 18 മാസമായി ഞാൻ ഏറ്റവും കൂടുതൽ ആസ്വദിക്കുന്നതും അവളുടെ കൂടെ ഉള്ള സമയങ്ങൾ ആണ്.
Love you meenu... എന്നെ സഹിക്കുന്നതിനു, എന്നെ എന്നും ഹാപ്പി ആയിട്ട് കൊണ്ടുനടക്കുന്നതിനു... ഗ്ലാസും പ്ലേറ്റും എറിഞ്ഞു പൊട്ടിക്കാതെ ഇരിക്കുന്നതിനു ഒക്കേം നീ ഒരു കാരണം ആണ്..... എന്റെ ദേഷ്യം വല്ലപ്പോഴും ഒക്കെ കണ്ട ഈ site ലെ ഒരേയൊരാൾ നീ മാത്രം ആണല്ലോ
ഇതൊക്കെ ആണ് ഈ കഴിഞ്ഞ 2 വർഷത്തിന് ഇടയ്ക്ക് നടന്നത് സുഹൃത്തുക്കളെ.....
നന്ദി
നമസ്കാരം

) … Thank you for putting up with my silly emotional hathyachars..thank you for supporting me through all my ups and lows.. Thank you for being the most handsome man I could drool over.. Thank you for being the bestest partner one could ever have..