G
GandharvaJr
Guest
ഒരു കാലത്ത് ഞാനും വിചാരിച്ചിരുന്നു മനുഷ്യന് ഒരു പങ്കാളിയെ ആകാവൂ എന്ന്. പിന്നെ കാലം മാറി വന്നു, പലതും കണ്ടും കേട്ടും പലരിൽ ആകർഷണം തോന്നി തുടങ്ങി. ഇത് തെറ്റ് ആയും മനുഷ്യ സഹചമായ സ്വഭാവം ആയും ഒക്കെ പല രീതിയിൽ തോന്നാറുണ്ട്. നിങ്ങൾക്ക് പലരിൽ ആകർഷണം തോന്നാറില്ലേ? അതോ ഒരാളോട് മാത്രം ആണോ? പലരോടു ആകർഷണം തോന്നുന്നത് തെറ്റ് ആണെന്നോ അങ്ങനെ തോന്നുന്നത് മോശം ആണെന്ന് ഉള്ള സാമൂഹിക നിയമങ്ങൾ മാറ്റി വെച്ച് പറയൂ..