Ninte viral thumbile sangeetham pole thanne ninte vaakkikalum manoharamചിലർ ആഗ്രഹിച്ചിടത്തോളം വാങ്ങി കൈവശം വയ്ക്കും, ചിലർ വിട്ടുകൊടുക്കുന്നതിൽ സന്തോഷം കണ്ടെത്തും. പക്ഷേ, എവിടെയോ ഹൃദയത്തിന്റെ ഒരറ്റത്ത് ഒരു കുറവ് തോന്നും, ഒരു മോഹം ചിരിച്ച് ഉറങ്ങും. വിടുകയെന്നത് ഇഷ്ടപ്പെട്ടിടത്തുനിന്ന് അകന്നുപോകലല്ല, അർഹിക്കുന്നതിന്റെ വഴി തുറക്കലാണ്. ഒരുനാൾ, ആ തുലാസിന്റെ തട്ട് താഴ്ന്നത് കൊണ്ടല്ല, നമ്മുടെ മനസ്സ് വലുതായതുകൊണ്ടാണ് ഏറ്റവും വിലയേറിയത് നമ്മളിലേക്ക് എത്തുന്നത്.![]()
