G
Gupthan
Guest
മനസ്സിന് എന്തോ വല്ലാത്ത വിഷമം പോലെ...
ആരോടും പറയാൻ തോന്നുന്നില്ല..
അടക്കി വെക്കാനും പറ്റുന്നില്ല...
എന്തെക്കെയോ ഓർത്തു വിഷമിച്ചിരിക്കാൻ തോന്നുന്നു, തനിച്ചിരിക്കാൻ തോന്നുന്നു..
മറ്റൊരാളെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും..?
ഓരോ ദിവസവും നീറി നീറി ജീവിക്കുന്ന അവസ്ഥ.. ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും....
900 കോടിയിൽ അധികം മനുഷ്യർ ഉള്ള ഈ ഭൂമിയിൽ ദിനവും ആളുകൾ ജനിക്കുന്നു, മരിക്കുന്നു, മരണം ആയിരുന്നു ഇതിലും നല്ലത്..
ശെരിക്കും ഇതാണ് ശിക്ഷ..
അശ്വം.......... അശ്വത്തിന്റെ ആത്മാവ്...
തീരാത്ത പകയും ഉണങ്ങാത്ത മുറിവും.... മരണം ഇല്ലാത്ത അവസ്ഥയും...