• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

That unni ❤️

zanaa

Epic Legend
Posting Freak
എവിടെ ഏത് പോസ്റ്റ്‌ ഇട്ടാലും കൂടെ കാണും ഒരു ഉണ്ണി..എപ്പഴാ ഇത് കൂടെ കൂടിയേ എന്ന് ഓർമ ഇല്ലാ...പിന്നെ ഒരു തിരിച്ച് പോക്ക് ഉണ്ടായിട്ടില്ല... @Aromalunni :Cwl:
 
വേണ്ടാട്ട വേണ്ടാട്ട ആ ഉണ്ണി... എനിക്ക് ഇവിടെ ഒരു ഉണ്ണി മതി.... :angry:
 
എവിടെ ഏത് പോസ്റ്റ്‌ ഇട്ടാലും കൂടെ കാണും ഒരു ഉണ്ണി..എപ്പഴാ ഇത് കൂടെ കൂടിയേ എന്ന് ഓർമ ഇല്ലാ...പിന്നെ ഒരു തിരിച്ച് പോക്ക് ഉണ്ടായിട്ടില്ല... @Aromalunni :Cwl:
Athokke potteee ethilaaraa dileep..:smirking:
 
എവിടെ ഏത് പോസ്റ്റ്‌ ഇട്ടാലും കൂടെ കാണും ഒരു ഉണ്ണി..എപ്പഴാ ഇത് കൂടെ കൂടിയേ എന്ന് ഓർമ ഇല്ലാ...പിന്നെ ഒരു തിരിച്ച് പോക്ക് ഉണ്ടായിട്ടില്ല... @Aromalunni :Cwl:

അപ്പോൾ ഇനി അന്റെ പോസ്റ്റുകൾക്ക് മറുപടി അയക്കുന്നതിന് ഒരു നിയന്ത്രണം വെക്കുന്നത് നല്ലതാണല്ലേ... അല്ലേൽ ഇതുപോലെ മ്മ്‌ളെ വെച്ചും content ഉണ്ടാക്കുല്ലോ ഇജ്ജ്...
 
Ningale pati aan kooduthal idaan ullath
 
മറ്റുള്ളവർ എന്നെ പറ്റി കഥകൾ ഉണ്ടാക്കി പറയുന്നത് കേൾക്കാൻ എനിക്കിഷ്ടമാണ്.
:Laugh1:
Patiya orennam kittatee... Nokanund :Cwl:
 
എന്നെ പറ്റി എന്ത് പറഞ്ഞാലും എഴുതിയാലും അത് ഉള്ളതാണെന്നേ ഞാൻ പറയൂ... അതുകൊണ്ടു ധൈര്യമായി എന്ത് വേണേലും എഴുതിക്കോ... :)
ഒരു കൊല്ലം മുൻപ് ഇതുപോലെ എന്റെ ജീവചരിത്രം എഴുതാൻ പോയ ഒരാളെ ഈ വഴിക്കു കാണുന്നില്ല ഇപ്പോൾ.
 
Aaraaa…. Quotation koduthuu konnaaaaaa
 
Aaraaa…. Quotation koduthuu konnaaaaaa
ഞാൻ quotation കൊടുത്തിട്ടില്ല എന്തായാലും... എന്നേലും വരുമായിരിക്കും. ഞാൻ ഒരു reminder ഇട്ടിരുന്നു ഇവിടെ. പക്ഷേ അതിനും reply ഒന്നും വന്നില്ല.
 
Top