ഒരിക്കലും മറക്കാൻ പറ്റാത്ത ബന്ധങ്ങൾ ഉണ്ട് ഇവിടെ... പക്ഷെ അവർക്ക് എല്ലാം ഒരു പക്ഷെ നേരം പോക്ക് ആയിരിക്കാം......
But palarum nammude manasilekk idich kerumമ്മ്ളൊക്കെ നേരം പോക്കിന് അല്ലേ ഇവിടെ വരുന്നേ...![]()
But palarum nammude manasilekk idich kerum
മുൻകൂട്ടി മനസിലാക്കാൻ പറ്റില്ലാലോ എത്ര പേര് വഴിയിൽ ഇറങ്ങി പോവുമെന്ന്ഓരോരുത്തർക്കും അവർ അർഹിക്കുന്ന space മാത്രം കൊടുത്ത് വേലി കെട്ടി വെക്കണം.![]()
മുൻകൂട്ടി മനസിലാക്കാൻ പറ്റില്ലാലോ എത്ര പേര് വഴിയിൽ ഇറങ്ങി പോവുമെന്ന്
ശ്രമിക്കാം ഇനിഅങ്ങനെ മനസ്സിലാക്കുന്നതിൽ അല്ലേ നമ്മുടെ കഴിവ്. അതുകൊണ്ടു അത് മനസ്സിലാക്കാൻ പഠിക്കണം.![]()