• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Maybe V Both R Same ❤️

ഇതിൽ തെറ്റും ശരിയും ഒന്നും നോക്കാനില്ല. നമുക്കൊക്കെ ജീവിതം ഒന്നല്ലേ ഉള്ളൂ... അത് സ്വന്തം ഇഷ്ടത്തിന് ജീവിച്ചു തീർക്കണം. നമ്മുടെ ശരി ആണ് ശരി. അത്രയേ ഉള്ളൂ... :)
Athaanu ayinte beautyyyyyy
 
Ennalum ottakku oru chaayede paisa kodukkan ellalleeee…. Athinum aaa paavthinte share vaanganammm… kashtam thanne moyalaaliiiiii
അന്നേ ഞാൻ ഒരു ചായ കുടിക്കാൻ കൂട്ടിനു വിളിച്ചപ്പോ ജാഡ കാട്ടുന്നോ... വേണ്ടെങ്കിൽ പൊക്കോ.... :emo:
 
അന്നേ ഞാൻ ഒരു ചായ കുടിക്കാൻ കൂട്ടിനു വിളിച്ചപ്പോ ജാഡ കാട്ടുന്നോ... വേണ്ടെങ്കിൽ പൊക്കോ.... :emo:
Oru egg puffs koodeeee.. @zanaa evaldennu share vaangikkoooo
 
അത് ഒരു പരിധി വരെ മാത്രേ ശെരി ഉള്ളു എന്നാ അന്റെ ഒരു ലിത് ... Possesiveness ഇല്ലെങ്കിലും വിഷമിക്കാൻ ഉള്ളത് അവിടെ തന്നെ കാണില്ലേ.....:ill:

അത് മാഷിന്റെ ശരി അല്ലേ... മാഷിന്റെ ശരി മറ്റുള്ളവരുടെ ശരികൾ ആവണമെന്നില്ലല്ലോ... പിന്നേ വിഷമം വരാണേൽ സിൽസിലാ ഹേ സിൽസിലാ പാടി ഡാൻസ് കളിച്ചാൽ മതി.
:Laugh1:
 
ഇടക്കൊക്കെ ഇങ്ങനെ ഉള്ള ഇന്റർവ്യൂസ് കണ്ടു മോട്ടിവേറ്റഡ് ആവണം എല്ലാവരും എന്നാണു എന്റെ ഒരു ഇത്.
:Laugh1:

എനിക്ക് മനസ്സിലായി വരുന്നേ ഉള്ളു... ഞാൻ എന്ത് ബോർ ആണെന്ന്.... വീണ്ടും വീണ്ടും നീ ഷമി.... എന്നിട്ടും എന്നേലും ഈ കണക്കൊക്കെ എഴുതി വെച്ചിട്ട് ഇടിച്ചോ...
ദേഷ്യം, വാശി, അസൂയ.... എല്ലാം നിന്നോടാണ്..... I'm sorry....
I love you more and I miss you more... Than ever u can think and imagine...

എന്തോന്നെടേയ് ഇവിടെ നടക്കുന്നെ.....
 
എനിക്ക് മനസ്സിലായി വരുന്നേ ഉള്ളു... ഞാൻ എന്ത് ബോർ ആണെന്ന്.... വീണ്ടും വീണ്ടും നീ ഷമി.... എന്നിട്ടും എന്നേലും ഈ കണക്കൊക്കെ എഴുതി വെച്ചിട്ട് ഇടിച്ചോ...
ദേഷ്യം, വാശി, അസൂയ.... എല്ലാം നിന്നോടാണ്..... I'm sorry....
I love you more and I miss you more... Than ever u can think and imagine...

I Know ❤️
 
ഈ ഭൂമിയിൽ ആരും ആരുടെ സ്വന്തം അല്ല എന്ന് വിശ്വാസം ഉള്ളിൽ ഉണ്ടായാൽ മതി... പിന്നെ മനുഷ്യന്റെ മനസ്സല്ലേ... എപ്പോൾ വേണേലും എങ്ങോട്ടു വേണേലും ചായാം.
ഇതൊക്കെ ഓർത്താൽ മതിയെന്നേ...
ചിലരൊക്കെ ചിലരുടെ സ്വന്തം ആണ്.... എങ്ങോട്ട് ചാഞ്ഞാലും തിരിച്ചു വരും....
 
ചിലരൊക്കെ ചിലരുടെ സ്വന്തം ആണ്.... എങ്ങോട്ട് ചാഞ്ഞാലും തിരിച്ചു വരും....

ഹ്മ്മ്... പക്ഷേ ഞാൻ തിരിച്ചു വരുന്നവരെ അടുപ്പിക്കാറില്ലാ... എനിക്ക് പേടിയാണ്.
Sometimes giving someone a second chance is like giving them a extra bullet for their gun because they missed you the first time.
:Laugh1:
 
അത് മാഷിന്റെ ശരി അല്ലേ... മാഷിന്റെ ശരി മറ്റുള്ളവരുടെ ശരികൾ ആവണമെന്നില്ലല്ലോ... പിന്നേ വിഷമം വരാണേൽ സിൽസിലാ ഹേ സിൽസിലാ പാടി ഡാൻസ് കളിച്ചാൽ മതി.
:Laugh1:
അത് തന്നെയാ ഉദ്ദേശിച്ചേ... എന്റെ ശരികൾ എന്റെ മാത്രം ശരികൾ.. അങ്ങനെ മതി... ❤️❤️❤️❤️
 
ഹ്മ്മ്... പക്ഷേ ഞാൻ തിരിച്ചു വരുന്നവരെ അടുപ്പിക്കാറില്ലാ... എനിക്ക് പേടിയാണ്.
Sometimes giving someone a second chance is like giving them a extra bullet for their gun because they missed you the first time.

:Laugh1:
കുറെ തവണ ബുള്ളറ്റ് കൊണ്ടിട്ടും നമ്മൾ ചത്തില്ലങ്കിൽ ഏറ്റവും പ്രേമം ബുള്ളറ്റ് നോടവും
 
Top