ആദ്യം തന്നെ Many more happy returns of the day shyamettaaa....
വാക്കുകൾ കൊണ്ട് വേദനിപ്പിക്കാൻ വരുന്ന അപരിചിതരെ ഞാൻ പോലും പറയാതെ കിക്ക് അടിച്ചും മ്യുട്ട് ആക്കിയും അവിടെ നിൽക്കാനുള്ള ധൈര്യം തന്നു . എന്തോ എന്നെ ഒരുപാട് ഇഷ്ടം ആയത് കൊണ്ടോ എന്തോ.. ദേഷ്യം സ്വല്പം പോലും എന്നോട് വാക്കിലോ പ്രവർത്തിയിലോ ഇന്നേ വരെ കാണിച്ചിട്ടില്ല.. ഞാൻ ചോദിച്ചാൽ പറയും.. " ഞാൻ ദേഷ്യപ്പെട്ടാൽ നീ കരയും.. അത് വേണ്ടാ.. നിന്നെ എനിക്കറിഞ്ഞൂടെ പാത്തു..." ജീവിതത്തിൽ പ്രതീക്ഷിച്ച ഇടങ്ങളിൽ നിന്നും കിട്ടാത്ത പരിഗണന യാതൊരു ബന്ധമോ നേരിട്ടുള്ള പരിചയമോ ഇല്ലാത്തവർ നമുക്ക് തരുമ്പോൾ ഉണ്ടാകുന്ന സന്തോഷം... ചിലത് പുറത്ത് എടുത്താൽ അതിന്റെ ഭംഗി നഷ്ടമാകും..അതിനാൽ ചിലതെല്ലാം അങ്ങനെ തന്നെ ഇരിക്കട്ടെ..എനിക്കോ നിങ്ങൾക്കോ മാറാൻ ആവില്ല.. പേരറിയാത്ത സ്നേഹം എന്നും കാണും.. എനിക്ക് നിങ്ങൾ ആരാണെന്ന് അറിയില്ല.. പക്ഷെ ഒരാളോടും പറയാൻ പറ്റാത്ത പലതും നിങ്ങൾക്ക് അറിയുന്നുണ്ടാവും എന്ന ഉറപ്പിൽ എനിക്ക് യാതൊരു മുഖവുരയും കൂടാതെ കടന്നു വരാൻ പറ്റിയ ഇടമാണ് നിങ്ങൾ...ഇന്നേ വരെ പലരോടും പലതും പറഞ്ഞു ജയിക്കാൻ നോക്കുന്ന നിങ്ങൾ ഒരു വാക്ക് കൊണ്ട് പോലും വേദനിപ്പിച്ചിട്ടില്ല എന്നത് തന്നെ ആണ് എനിക്ക് നിങ്ങളോടുള്ള സ്നേഹവും..Stay happy...

@Shyam

Last edited: