• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

മനോഹരമായ നുണകൾ

അവർ നിങ്ങളോട് പറഞ്ഞ ഏറ്റവും മനോഹരമായ നുണ എന്തായിരുന്നു?
i love you...

അവിടെ നിന്നാണ് ഞാൻ അത്‌ പറയാൻ പഠിച്ചത്
 
അവർ നിങ്ങളോട് പറഞ്ഞ ഏറ്റവും മനോഹരമായ നുണ എന്തായിരുന്നു?

നിന്നെ പോലെ ആരും എന്നെ സ്നേഹിച്ചിട്ടില്ല.
നിന്നെ പോലെ ഞാൻ ആരെയും സ്നേഹിച്ചിട്ടില്ല.
:Cwl:
 
നമ്മൾ എല്ലാം പറ്റിക്കപ്പെടുക ആയിരുന്നു... ഇനി നമുക്ക് ഒരു ഗ്രൂപ്പ്‌ ഉണ്ടാക്കാം...
Illaa.. Njan athikam patikapedan ninnilaa.. Observation l aayrunnuu :Cwl:
 
നിന്നെ പോലെ ആരും എന്നെ സ്നേഹിച്ചിട്ടില്ല.
നിന്നെ പോലെ ഞാൻ ആരെയും സ്നേഹിച്ചിട്ടില്ല.
:Cwl:
Apo ennod paranjath thanne ano ningalodum paranjeee... Oh Jesus!!!:Cwl:
 
ആരൊക്കെയോ ആണല്ലേ... ഭാഗ്യം ഞാൻ അല്ല....

സത്യങ്ങൾ അറിയാമെന്നിരിക്കെ നമ്മൾ ഇങ്ങനെ ഒക്കെ പറയോ? ഞാൻ പറയില്ല.
:Laugh1:
 
അവർ നിങ്ങളോട് പറഞ്ഞ ഏറ്റവും മനോഹരമായ നുണ എന്തായിരുന്നു?
അവർ പറഞ്ഞത് എല്ലാം സത്യം ആയിരുന്നു.... നുണ പറഞ്ഞത് മുഴുവൻ ഞാനാ
 
Apo ennod paranjath thanne ano ningalodum paranjeee... Oh Jesus!!!:Cwl:

ഏഹ്... ആകെ കൺഫ്യൂഷൻ ആയല്ലോ. അന്നോട് ഇത് പറഞ്ഞ ആൾ എന്തായാലും ഒരു ആണായിരിക്കുമല്ലോ... ആ ആള് എന്നോടും ഇത് തന്നെ പറഞ്ഞുവെന്നാണോ... അനക്ക് ഞാൻ ഒരു gay ആണെന്നോ മറ്റോ സംശയം ഉണ്ടോ?
ഇനി ഇപ്പോൾ എന്നോട് ഇത് പറഞ്ഞത് ഒരു പെണ്ണാണെങ്കിൽ എന്റെ ഭാഗം safe ആണ്. പക്ഷെ അപ്പോൾ ഇജ്ജ് ലെസ്ബിയൻ തന്നെ ആണോ എന്ന ചോദ്യം വരും.

:Laugh1:
 
നമ്മൾ എല്ലാം പറ്റിക്കപ്പെടുക ആയിരുന്നു... ഇനി നമുക്ക് ഒരു ഗ്രൂപ്പ്‌ ഉണ്ടാക്കാം...
:Cwl:
 
Top