ഡീ, നീയില്ലാതെ എനിക്ക് പറ്റണില്യ പെണ്ണേ...
ഇതാണവന്റെ സ്ഥിരം പല്ലവി...
ന്നാലോ അടികൂടാത്ത ദിവസങ്ങളുമില്യാത്രേ...
അടിയും ഇടിയും വഴക്കും പിണക്കവും
ബ്ളോക്കും എല്ലാം കഴിഞ്ഞുള്ള
ഇരട്ടിസ്നേഹവും ഓടിവരലും
ചേര്‍ത്തുപിടിക്കലും.... എത്ര ജന്മങ്ങളിലും
അവന്മാത്രമാകണം പ്രണയത്തിന്റെ അവകാശി എന്ന അവളുടെ ശപഥവും...
ഇതാണ്, പ്രണയം...
ഒരു ദിവസം ആയിരം പ്രാവശ്യമുള്ള ഫോണ്‍വിളികളും വീഡിയോ കാളുകളിലൂടെയുള്ള ശരീരപ്രദര്‍ശനവും
മിണ്ടിയാലേ ഉണ്ണൂ ഉറങ്ങൂ എന്നൊക്കെ പരസ്പരം വിശ്വസിപ്പിച്ചുകൊണ്ടുള്ള പ്രഹസനങ്ങളും അവകാശപ്രമാണങ്ങളും..
ഇതൊന്നും പ്രണയമല്ല....
പ്രണയമെന്നു തോന്നിപ്പിക്കുന്ന
പ്രണയഹോര്മോണിന്റെ തന്ത്രങ്ങള്‍ മാത്രം.
ഇത്തരത്തില്‍ പെട്ടെന്ന് കുതിച്ചുയരുന്ന
തീവ്രവികാരങ്ങള്‍ ശമിക്കാനും
അധികകാലം വേണ്ടിവരില്ല...
പരസ്പരം മിണ്ടാതെ.. കാണാതെ.. എത്രകാലം, എത്രകാതം അകന്നിരുന്നിട്ടും
ഒരു നോക്കില്‍... ഒരു വാക്കില്‍
നീണ്ട ഇടവേളകളെ നിമിഷം കൊണ്ട്
നിഷ്പ്രഭമാക്കിക്കൊണ്ട്,
''തുടങ്ങാതെ, തുടരാന്‍'' പറ്റുന്ന
ഒന്നുണ്ടല്ലോ, അതാണ്, പ്രണയം...!
''True Love Has A Habit Of Coming Back ...!''
ആതി