.
ഇന്ന് പ്രൊപോസൽ ഡേ ആയിട്ട് അവളോട് ഞാൻ എന്റെ പ്രണയം പറഞ്ഞപ്പോൾ
അവൾ: നീ നല്ലവൻ ഒക്കെ തന്നെ ആണ്. എനിക്ക് നിന്നെ നല്ല ഇഷ്ടവും ആണ്. പക്ഷേ... അവനെ ഞാൻ പരിചയപ്പെട്ടിട്ടേ ഇല്ലായിരുന്നെങ്കിൽ ഞാൻ നിന്നെ മാത്രമേ സ്നേഹിക്കുമായിരുന്നുള്ളൂ.
ഞാൻ: But, I Love You... കണ്ടുമുട്ടാൻ വൈകിയത് കൊണ്ട് മാത്രം ഞാൻ നിന്നെ എന്തിന് പ്രണയിക്കാതിരിക്കണം...