മഴയായ് പെയ്ത് തോരൻ
കൊതിച്ചവൾ നീ...
പുതുമണ്ണിൻ സുഗന്ധമായി
പടരാൻ മോഹിച്ചവൾ നീ...
കാർമേഘം നിറഞ്ഞിട്ടും
എന്തേ നീ മങ്ങിപോയി?
വേദനകളെ അരികിലിരുത്തി
നിശ്ശബ്ദമായി തീർന്നുപോയി?
നിറം മങ്ങിയ മിഴികൾക്കോ
നിന്റെ തണലിൽ പൂക്കുവാൻ?
വേദനയുടെ വെളിച്ചത്തിൽ
ഒരു തുള്ളി മഴയാകുവാൻ?
നിൻ തുള്ളി തൻ നനവാൽ
കുതിർന്നൊരീ മിഴികൾ,
ഒഴുകി പോയ എല്ലാ സ്വപ്നങ്ങൾ
ഇന്നുമെൻ ഹൃദയത്തിൽ...
മഴയായ് പെയ്യേണേ...
മൺവാസം ചിറകിലേറ്റി,
ഇയ്യാമ്പാറ്റകൾക്കയി നമ്മളെ വീണ്ടും
ചേർത്ത് നിർത്തേ...

കൊതിച്ചവൾ നീ...
പുതുമണ്ണിൻ സുഗന്ധമായി
പടരാൻ മോഹിച്ചവൾ നീ...
കാർമേഘം നിറഞ്ഞിട്ടും
എന്തേ നീ മങ്ങിപോയി?
വേദനകളെ അരികിലിരുത്തി
നിശ്ശബ്ദമായി തീർന്നുപോയി?
നിറം മങ്ങിയ മിഴികൾക്കോ
നിന്റെ തണലിൽ പൂക്കുവാൻ?
വേദനയുടെ വെളിച്ചത്തിൽ
ഒരു തുള്ളി മഴയാകുവാൻ?
നിൻ തുള്ളി തൻ നനവാൽ
കുതിർന്നൊരീ മിഴികൾ,
ഒഴുകി പോയ എല്ലാ സ്വപ്നങ്ങൾ
ഇന്നുമെൻ ഹൃദയത്തിൽ...
മഴയായ് പെയ്യേണേ...
മൺവാസം ചിറകിലേറ്റി,
ഇയ്യാമ്പാറ്റകൾക്കയി നമ്മളെ വീണ്ടും
ചേർത്ത് നിർത്തേ...

Last edited: