G
Gupthan
Guest
പ്രണയം ഒരു പക്ഷി ആണത്രേ.... അങ്ങനെ ഇന്ന പക്ഷി എന്നൊന്നും ഇല്ല, കാക്കയോ, കൊക്കോ, പ്രാവോ, അങ്ങനെ ഏതാണ്ട് ഒരു പറവ...
ആദ്യത്തെ പക്ഷിയെ ഞാൻ കരുതലും സ്നേഹവും കൊടുത്ത് വളർത്തി, വിട്ടു പോവാതിരിക്കാൻ ഞാൻ അതിനെ അമർത്തി പിടിച്ചു, അത് ചത്തുപോയി...
അടുത്ത പക്ഷിയെ ഞാൻ വളരെ കൈ അയച്ചാണ് പിടിച്ചത്.... അത് പറന്നു പോയി..
എനിക്ക് പക്ഷികളെ പിടിക്കേണ്ട ശെരിയായ രീതി അറിയില്ലായിരുന്നു.... ഞാൻ ഒരുപാട് പക്ഷികളെ വളർത്തി... ചിലത് ചത്തുപോയി.. ചിലത് പറന്നുപോയി...
യാതൊരു ലജ്ജയും ലാഘവവും ഇല്ലാതെ ഞാൻ വീണ്ടും വീണ്ടും പക്ഷികളെ വളർത്തിക്കൊണ്ടിരുന്നു... എങ്ങനെ ആണ് അതിനെ വളർത്തുന്നതെന്നു പഠിക്കാൻ..
അപ്പൊ അടുത്ത വീട്ടിലെ ആളുകൾ വന്നു എന്റെ പക്ഷിവളർത്തലിനെ കുറ്റം പറയാൻ തുടങ്ങി,
കൂട്ടിൽ ഒരു അവശേഷിച്ച പ്രാവ് ഈ ബഹളങ്ങൾ എല്ലാം കേട്ട് ഭയന്നു. അതും പറന്നു പോയി....
പക്ഷി വളർത്തൽ നമുക്ക് പറ്റിയ പണി അല്ല...
ഇനിയിപ്പോ ഞാൻ ഒരു വേശ്യാലയം തുടങ്ങാൻ പോകുവാ... അതാവുമ്പോ ആരും കുറ്റം പറയില്ലല്ലോ...
This is the end of love, action, drama
no emotional attachments only physical satisfaction.