G
GameChangeR
Guest
ഹൃദയം നിറയെ നീയാണ്...... ഒരു ഓർമയായി....... ഒരു തേങ്ങലായി....... ഒരു വിങ്ങലായി....... ഒരിക്കലും മരിക്കാത്ത സ്നേഹമായി..
പ്രകൃതിയുടെ നിറക്കൂട്ടിൽ ചാലിച്ച പ്രണയവർണ്ണങ്ങളുടെ തനിമ ചോരാതെ.
എന്നെങ്കിലും നിന്നിൽ അലിയാൻ മരണം വരെ കാത്തിരിക്കും
പരസ്പരം കേൾക്കാനുള്ള ക്ഷമയും, സമയവും ഉണ്ടാകുമ്പോഴാണ് ജീവിതത്തിലെ എല്ലാ ബന്ധങ്ങളും മനോഹരമാകുന്നത്