• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ബോയ്സിന്റെ ഫീലിങ്ങ്സ്...

Ala e rathri nthenkilum cheythente ulla after effects aano aa feelings :giggle:

രാത്രി മ്മള് ഉറങ്ങല്ലേ ചെയ്യുന്നേ...
ഉറങ്ങിയാലും ഇല്ലെങ്കിലും എനിക്ക് ഈ ഫീലിങ്ങ്സ് വരാറുണ്ടെന്ന് തോന്നുന്നു.
:wink:
 
നമ്മൾ ആർക്കും സംശയം ഉണ്ടാക്കാൻ പാടില്ലല്ലോ :D

അത് പാടില്ല. സംശയങ്ങൾ അപ്പപ്പോൾ തീർക്കണം.
ഓരോന്ന് ഓർത്ത് പുലരുവോളം ഉറങ്ങാതെ കിടക്കുമ്പോൾ മനസ്സിലൂടെ ഒരുപാട് വികാരങ്ങൾ കടന്നു പോവില്ലേ... കവി അതൊക്കെ ഉദ്ദേശിച്ച് നല്ലൊരു പോസ്റ്റ് ഇട്ടപ്പോൾ അതിന് ഇച്ചീച്ചി കമന്റ് ഇട്ടാൽ ദേഷ്യം വരൂല്ലേ...
:Cwl:
 
അപ്പൊൾ കവി ഉദേശിച്ചത് ദേ ധതല്ലേ ;)
 
അപ്പൊൾ കവി ഉദേശിച്ചത് ദേ ധതല്ലേ ;)

ഏഹ്ഹ്... ഒരിക്കലും ധതല്ല...ദിത് വിഷമവും സങ്കടവും ഒറ്റപ്പെടലും ഒക്കെ കൊണ്ടുണ്ടാകുന്ന ഫീലിങ്ങ്സ് ആണ്..
:Cwl:
 
ഏഹ്ഹ്... ഒരിക്കലും ധതല്ല...ദിത് വിഷമവും സങ്കടവും ഒറ്റപ്പെടലും ഒക്കെ കൊണ്ടുണ്ടാകുന്ന ഫീലിങ്ങ്സ് ആണ്..
:Cwl:
ശേ പക്ഷെ വീഡിയോയിൽ ആ കുട്ടിയുടെ expression കണ്ടിട്ട് അങ്ങനെ തോന്നിയില്ല :D
 
ശേ പക്ഷെ വീഡിയോയിൽ ആ കുട്ടിയുടെ expression കണ്ടിട്ട് അങ്ങനെ തോന്നിയില്ല :D

ഇജ്ജ് തെറ്റിദ്ധരിച്ചതു പോലെ വീഡിയോയിലെ കുട്ടിയും തെറ്റിദ്ധരിച്ചാണ്.
:Cwl:
 
ഇജ്ജ് തെറ്റിദ്ധരിച്ചതു പോലെ വീഡിയോയിലെ കുട്ടിയും തെറ്റിദ്ധരിച്ചാണ്.
:Cwl:
ശരിയാ മാഷേ മനസ്സിൻ്റെ അഗാധ ഗർത്തത്തിൽ നിന്ന് ആഴ്ന്നു ഇറങ്ങി ചിന്തിച്ചാൽ മാഷ് പറയുന്ന പോലെ ഉള്ള അർത്ഥം കിട്ടും, റാഡിക്കൽ ആയി ചിന്ദിച്ചാലാ കുഴപ്പം :D
 
ശരിയാ മാഷേ മനസ്സിൻ്റെ അഗാധ ഗർത്തത്തിൽ നിന്ന് ആഴ്ന്നു ഇറങ്ങി ചിന്തിച്ചാൽ മാഷ് പറയുന്ന പോലെ ഉള്ള അർത്ഥം കിട്ടും, റാഡിക്കൽ ആയി ചിന്ദിച്ചാലാ കുഴപ്പം :D

ഞാനിപ്പോൾ സ്ഥിരം യോഗയും meditation-ഉം ചെയ്യുന്ന കാരണം ആണെന്ന് തോന്നുന്നു ഇപ്പോൾ എന്റെ മനസ്സിൽ നല്ല ചിന്തകൾ മാത്രമേ വരുന്നുള്ളൂ. മൊത്തം പോസിറ്റീവ് ആയി ലൈഫ്. ഇജ്ജും വേണേൽ ഒന്ന് ശ്രമിച്ച് നോക്കിക്കോ.
:Laugh1:
 
Top