പങ്ക് വെക്കുവാൻ ആരും ഇല്ലാതെ
വരുമ്പോൾ ആണ് സന്തോഷങ്ങൾ
പോലും സങ്കടങ്ങൾ ആയി മാറുന്നത്!!!..
ഒന്നും പറയുവാൻ ഇല്ലാത്തപ്പോൾ
മൗനം പോലും മനോഹരവും!!!!....
ഒരുപാട് പറയുവാൻ തോന്നുമ്പോൾ
മൗനം വേദനയും ആണ്!!!....
'പിന്നെ' യെന്നത് പിന്നിലേക്കുള്ള
ഒരു പിടിച്ചു നിറുത്തലാണ്!!!!...
പറഞ്ഞു തീർക്കല്ലേയെന്നോ
പറയാതെ പോവല്ലേയെന്നോയുള്ള
പറയാതെ പറയലാണ്!!!......
തിടുക്കത്തിൽ പടിയിറങ്ങുമ്പോൾ
ഓർമ്മകളുടെ തഴുതിടാൻ മറന്നു പോകും ചില നേരങ്ങൾ..
തുടക്കത്തിൽ ഉള്ള
സ്നേഹവും ഇഷ്ടവും ഒക്കെ പിന്നീട്
അങ്ങോട്ട് ഉണ്ടാവണം എന്നില്ല!!!....
വെറുത്ത് കഴിഞ്ഞാൽ ഇല്ലാത്ത
കാരണങ്ങൾ ഉണ്ടാക്കി അവരായിട്ട്
തന്നെ ഇറങ്ങി പോകും!!!!....
നമ്മുടെ ഇഷ്ടങ്ങൾ മനസ്സിലാക്കാൻ എല്ലാവരെയും കൊണ്ട് പറ്റി എന്ന് വരില്ല!!!.... അത് മനസ്സിലാക്കുന്നവരേ നമ്മളും മനസ്സിലാക്കി എന്ന് വരില്ല!!!!.....
....... ആതി...
വരുമ്പോൾ ആണ് സന്തോഷങ്ങൾ
പോലും സങ്കടങ്ങൾ ആയി മാറുന്നത്!!!..
ഒന്നും പറയുവാൻ ഇല്ലാത്തപ്പോൾ
മൗനം പോലും മനോഹരവും!!!!....
ഒരുപാട് പറയുവാൻ തോന്നുമ്പോൾ
മൗനം വേദനയും ആണ്!!!....
'പിന്നെ' യെന്നത് പിന്നിലേക്കുള്ള
ഒരു പിടിച്ചു നിറുത്തലാണ്!!!!...
പറഞ്ഞു തീർക്കല്ലേയെന്നോ
പറയാതെ പോവല്ലേയെന്നോയുള്ള
പറയാതെ പറയലാണ്!!!......
തിടുക്കത്തിൽ പടിയിറങ്ങുമ്പോൾ
ഓർമ്മകളുടെ തഴുതിടാൻ മറന്നു പോകും ചില നേരങ്ങൾ..
തുടക്കത്തിൽ ഉള്ള
സ്നേഹവും ഇഷ്ടവും ഒക്കെ പിന്നീട്
അങ്ങോട്ട് ഉണ്ടാവണം എന്നില്ല!!!....
വെറുത്ത് കഴിഞ്ഞാൽ ഇല്ലാത്ത
കാരണങ്ങൾ ഉണ്ടാക്കി അവരായിട്ട്
തന്നെ ഇറങ്ങി പോകും!!!!....
നമ്മുടെ ഇഷ്ടങ്ങൾ മനസ്സിലാക്കാൻ എല്ലാവരെയും കൊണ്ട് പറ്റി എന്ന് വരില്ല!!!.... അത് മനസ്സിലാക്കുന്നവരേ നമ്മളും മനസ്സിലാക്കി എന്ന് വരില്ല!!!!.....
