• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

മൃദുശരങ്ങൾ

KalKii

Silence isn't empty
Senior's
Chat Pro User
തഴുകി ഉണർത്തും,
തരള വിഷാദ നൊമ്പരങ്ങൾ,
ഈ നിന്റെ ഇമകൾ
തുറക്കവേ.

കനൽ എരിഞ്ഞു,
തണൽ അണിഞ്ഞു,
നനവാർന്ന നിന്റെ മിഴികളിൽ
കണ്ടു ഞാൻ, പ്രിയേ.

അനന്തമായ ദുഃഖഘനി,
എന്തിനീ ദു:ഖം,
ഇത്രയോളം എൻ സഖീ?
ഇനിയും വറ്റാത്ത കണ്ണുനീർ,
ചെറു മധുരസ്പർശനത്താൽ
ഉണങ്ങുമോ, ഈ നനവ്?

ചുടു രക്തം മണക്കും,
ഈ വീശും കാറ്റിനോട്
നീ ചൊല്ലിയോ?
വർണ്ണങ്ങളാൽ കഥ ചൊല്ലും,
ആ മഴവില്ലിനോട്
നീ ഓതിയോ?

ഇരുളാഴാൻ നേരമായ്,
പതിവായി വിരിയുന്ന
രാത്രി പൂക്കളിൻ കാലമായ്;
സർവ്വവും മയങ്ങും നേരം,
നീ എന്തിനു മുഴുകുന്നു
ജീവിതം ബാക്കി വെച്ച
വെറും പഴംകഥകളിൽ?

കിരാതത്തിലെന്ന പോലെ,
അർജ്ജുനന് കൃഷ്ണനെന്ന പോലെ,
നിനക്ക് ഞാനും വാക്കുകളാൽ
നിന്നെ ഉത്വേജിപ്പിക്കുവാൻ;
മൃദുശരങ്ങൾ എയ്തു,
നിൻ ചരണപങ്കൽ ശരണം
കൊള്ളട്ടെ.
 
തഴുകി ഉണർത്തും,
തരള വിഷാദ നൊമ്പരങ്ങൾ,
ഈ നിന്റെ ഇമകൾ
തുറക്കവേ.

കനൽ എരിഞ്ഞു,
തണൽ അണിഞ്ഞു,
നനവാർന്ന നിന്റെ മിഴികളിൽ
കണ്ടു ഞാൻ, പ്രിയേ.

അനന്തമായ ദുഃഖഘനി,
എന്തിനീ ദു:ഖം,
ഇത്രയോളം എൻ സഖീ?
ഇനിയും വറ്റാത്ത കണ്ണുനീർ,
ചെറു മധുരസ്പർശനത്താൽ
ഉണങ്ങുമോ, ഈ നനവ്?

ചുടു രക്തം മണക്കും,
ഈ വീശും കാറ്റിനോട്
നീ ചൊല്ലിയോ?
വർണ്ണങ്ങളാൽ കഥ ചൊല്ലും,
ആ മഴവില്ലിനോട്
നീ ഓതിയോ?

ഇരുളാഴാൻ നേരമായ്,
പതിവായി വിരിയുന്ന
രാത്രി പൂക്കളിൻ കാലമായ്;
സർവ്വവും മയങ്ങും നേരം,
നീ എന്തിനു മുഴുകുന്നു
ജീവിതം ബാക്കി വെച്ച
വെറും പഴംകഥകളിൽ?

കിരാതത്തിലെന്ന പോലെ,
അർജ്ജുനന് കൃഷ്ണനെന്ന പോലെ,
നിനക്ക് ഞാനും വാക്കുകളാൽ
നിന്നെ ഉത്വേജിപ്പിക്കുവാൻ;
മൃദുശരങ്ങൾ എയ്തു,
നിൻ ചരണപങ്കൽ ശരണം
കൊള്ളട്ടെ.
കഴിവ് ❤️
 
തഴുകി ഉണർത്തും,
തരള വിഷാദ നൊമ്പരങ്ങൾ,
ഈ നിന്റെ ഇമകൾ
തുറക്കവേ.

കനൽ എരിഞ്ഞു,
തണൽ അണിഞ്ഞു,
നനവാർന്ന നിന്റെ മിഴികളിൽ
കണ്ടു ഞാൻ, പ്രിയേ.

അനന്തമായ ദുഃഖഘനി,
എന്തിനീ ദു:ഖം,
ഇത്രയോളം എൻ സഖീ?
ഇനിയും വറ്റാത്ത കണ്ണുനീർ,
ചെറു മധുരസ്പർശനത്താൽ
ഉണങ്ങുമോ, ഈ നനവ്?

ചുടു രക്തം മണക്കും,
ഈ വീശും കാറ്റിനോട്
നീ ചൊല്ലിയോ?
വർണ്ണങ്ങളാൽ കഥ ചൊല്ലും,
ആ മഴവില്ലിനോട്
നീ ഓതിയോ?

ഇരുളാഴാൻ നേരമായ്,
പതിവായി വിരിയുന്ന
രാത്രി പൂക്കളിൻ കാലമായ്;
സർവ്വവും മയങ്ങും നേരം,
നീ എന്തിനു മുഴുകുന്നു
ജീവിതം ബാക്കി വെച്ച
വെറും പഴംകഥകളിൽ?

കിരാതത്തിലെന്ന പോലെ,
അർജ്ജുനന് കൃഷ്ണനെന്ന പോലെ,
നിനക്ക് ഞാനും വാക്കുകളാൽ
നിന്നെ ഉത്വേജിപ്പിക്കുവാൻ;
മൃദുശരങ്ങൾ എയ്തു,
നിൻ ചരണപങ്കൽ ശരണം
കൊള്ളട്ടെ.
Supper
 
തഴുകി ഉണർത്തും,
തരള വിഷാദ നൊമ്പരങ്ങൾ,
ഈ നിന്റെ ഇമകൾ
തുറക്കവേ.

കനൽ എരിഞ്ഞു,
തണൽ അണിഞ്ഞു,
നനവാർന്ന നിന്റെ മിഴികളിൽ
കണ്ടു ഞാൻ, പ്രിയേ.

അനന്തമായ ദുഃഖഘനി,
എന്തിനീ ദു:ഖം,
ഇത്രയോളം എൻ സഖീ?
ഇനിയും വറ്റാത്ത കണ്ണുനീർ,
ചെറു മധുരസ്പർശനത്താൽ
ഉണങ്ങുമോ, ഈ നനവ്?

ചുടു രക്തം മണക്കും,
ഈ വീശും കാറ്റിനോട്
നീ ചൊല്ലിയോ?
വർണ്ണങ്ങളാൽ കഥ ചൊല്ലും,
ആ മഴവില്ലിനോട്
നീ ഓതിയോ?

ഇരുളാഴാൻ നേരമായ്,
പതിവായി വിരിയുന്ന
രാത്രി പൂക്കളിൻ കാലമായ്;
സർവ്വവും മയങ്ങും നേരം,
നീ എന്തിനു മുഴുകുന്നു
ജീവിതം ബാക്കി വെച്ച
വെറും പഴംകഥകളിൽ?

കിരാതത്തിലെന്ന പോലെ,
അർജ്ജുനന് കൃഷ്ണനെന്ന പോലെ,
നിനക്ക് ഞാനും വാക്കുകളാൽ
നിന്നെ ഉത്വേജിപ്പിക്കുവാൻ;
മൃദുശരങ്ങൾ എയ്തു,
നിൻ ചരണപങ്കൽ ശരണം
കൊള്ളട്ടെ.
Adipoliii ❤️
 
Top