പ്രത്യേകിച്ച് ഒന്നും ഇല്ല... ഇങ്ങനെ ഒക്കെ അങ്ങ് പൊട്ടെ എല്ലാം...നിങ്ങൾ അടുത്ത വർഷം ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ അഥവാ എടുത്ത പുതിയ തീരുമാനങ്ങൾ എന്താണ് ?
പറയു...
പ്രത്യേകിച്ച് ഒന്നും ഇല്ല... ഇങ്ങനെ ഒക്കെ അങ്ങ് പൊട്ടെ എല്ലാം...നിങ്ങൾ അടുത്ത വർഷം ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ അഥവാ എടുത്ത പുതിയ തീരുമാനങ്ങൾ എന്താണ് ?
പറയു...
പ്രയാസമാ എന്നാലും resolution എടുക്കാല്ലോനിന്നെ കൊണ്ട് അത് കൂട്ടിയാൽ കൂടോ![]()
Resolution edukkuvanell pallikkunath aa heroism Jackeiiiപ്രയാസമാ എന്നാലും resolution എടുക്കാല്ലോ![]()
നിങ്ങൾ അടുത്ത വർഷം ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ അഥവാ എടുത്ത പുതിയ തീരുമാനങ്ങൾ എന്താണ് ?
പറയു...
കല്യാണം ready ആയാൽ വിളിക്കണേ...കല്യാണം കഴിക്കണം.
കഴിച്ചില്ലെങ്കിൽ കഴിക്കാൻ ഉള്ള പെണ്ണിനെ കണ്ടു പിടിക്കണം.
This is my resolution.
മാറ്റാൻ ആയി ഒരു ദുശീലം പോലും ഇല്ല broനിങ്ങൾ അടുത്ത വർഷം ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ അഥവാ എടുത്ത പുതിയ തീരുമാനങ്ങൾ എന്താണ് ?
പറയു...
യോദ്ധ ഫിലിംലെ ആ ഡയലോഗ് ഓർമ്മ വരുന്നു...ചുമ്മാതെ അങ്ങ് ചെന്ന് തോറ്റാ പോരെനിറവേറ്റാൻ ശ്രമിക്കണേൽ ആദ്യം പ്രതിജ്ഞ എടുക്കണ്ടെ
Sremichalum nadakumenne thonunillamattan oru mosham sobhavavum illallo enne orkuna njan , ennoke ulla cringe sanam adikunila … ente patti nannavum as simple as that