സത്യം....
ഭ്രാന്തുണ്ടാവാൻ ഭ്രാന്തി
ആവണമെന്നില്ല...
ഭ്രാന്തമായി നീ ഒരാളെ ജീവന് തുല്യം സ്നേഹിച്ചാൽ മതി...
അവൻ തന്നെ നിന്നോട് പറയും നിനക്ക് ഭ്രാന്താണെന്ന്...!
.
View attachment 287726
സത്യം...
വെള്ളപുതപ്പിച്ചവളുടെ കാണാങ്കാലിലെ പുഴുവരിച്ച ചങ്ങലപ്പാടുകളിൽ ഉയിർ കൊടുത്തു സ്നേഹിച്ചവന്റെ തിരസ്കരണത്തിന്റെ കുപ്പിച്ചീളുകൾ പറ്റിപ്പിടിച്ചിരുന്നു...
വാക്കുകൾകൊണ്ട് മുറിവേൽപ്പിക്കുവാനും , പ്രവൃത്തികൊണ്ട് കഴുത്തറുക്കുവാനും കഴിവുള്ള ഒരു സൈക്കോയെ കൂട്ടുകിട്ടിയാൽ ഭ്രാന്ത് വന്നില്ലെങ്കിൽ അല്ലേ അത്ഭുതമുള്ളൂ ...മാഷ് നല്ല അനുഭവസ്ഥ ആണെന്ന് തോന്നുന്നല്ലോ...![]()
വാക്കുകൾകൊണ്ട് മുറിവേൽപ്പിക്കുവാനും , പ്രവൃത്തികൊണ്ട് കഴുത്തറുക്കുവാനും കഴിവുള്ള ഒരു സൈക്കോയെ കൂട്ടുകിട്ടിയാൽ ഭ്രാന്ത് വന്നില്ലെങ്കിൽ അല്ലേ അത്ഭുതമുള്ളൂ ...
ഇത് ആരാ....
ഭ്രാന്തുണ്ടാവാൻ ഭ്രാന്തി
ആവണമെന്നില്ല...
ഭ്രാന്തമായി നീ ഒരാളെ ജീവന് തുല്യം സ്നേഹിച്ചാൽ മതി...
അവൻ തന്നെ നിന്നോട് പറയും നിനക്ക് ഭ്രാന്താണെന്ന്...!
.
View attachment 287726