G
GandharvaJr
Guest
വർഷങ്ങൾ ആയി പല വട്ടം വരികയും പോവുകയും ചെയ്തു എങ്കിലും ഈ വട്ടം Zozo ലേക്ക് ഉള്ള വരവ് തികച്ചും വ്യത്യസ്തം ആയിരുന്നു.... ഒരുപാട് സൗഹൃദങ്ങൾ...സ്നേഹിക്കാൻ യുവതികൾ...അങ്ങനെ അങ്ങനെ...
അതിൽ 2 പേര് എന്നെ മത്സരിച്ചു സ്നേഹിക്കുന്നു. പക്ഷേ എനിക്ക് എന്നെ ആരേലും കൂടുതൽ ഇഷ്ടപ്പെടുന്നത് ഭയം ആണ്. സ്നേഹിക്കുമ്പോൾ ഉണ്ടാവുന്ന സന്തോഷത്തിൻ്റെ ഇരട്ടി വേദന പിരിയുമ്പോൾ ഉണ്ടാവും. ഇവിടെ ഒന്നും ശാശ്വതമല്ല എന്ന് അറിഞ്ഞിട്ടും എങ്ങനെ മുന്നോട്ട് പോകണം എന്ന് അറിയാതെ പകച്ചു നിൽക്കുക ആണ് ഞാൻ....
Note: ഇത് തള്ളല്‍ ആണെന്ന് ഉള്ള കമൻ്റ് പറ്റില്ല