• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

എഴുതാൻ ഞാൻ എഴുത്തുകാരൻ അല്ല, പ്രസംഗിക്കാൻ പ്രാസഗീയൻ അല്ല......

marcello

Epic Legend
Senior's
Chat Pro User
എഴുതാൻ ഞാൻ എഴുത്തുകാരൻ അല്ല, പ്രസംഗിക്കാൻ പ്രാസഗീയൻ അല്ല.. പിന്നെ ആരാണ്?..... ആരാണ്? കൊറേ കഴിവ് ഏറിയ ആൾക്കാരുടെ ഇടയിലെ കൊറച്ചു കഴിവുകൾ ഉള്ള ഒരു മനുഷ്യൻ.. അല്ല മനുഷ്യൻ അല്ല.. എന്നെ മനുഷ്യൻ എന്ന് വിശേഷിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.. ഞാൻ ഒരു ജീവി, അന്യഗ്രഹ ജീവി!! എഴുതും വായനയും ഞാൻ സ്നേഹിച്ചിട്ട് ഇല്ല.. പക്ഷെ ചില കാര്യങ്ങൾ എഴുതാൻ തോന്നി.. എന്താണ് ആഹാ കാര്യങ്ങൾ? അറിയില്ല!! എനിക്ക് എഴുതിയെ പറ്റു.. ഇപ്പൊ എന്ത് എഴുതും? എന്ത് എഴുതും എന്ന് ആലോചിച്ചപ്പോൾ ആണ് ഏതു എഴുതാം എന്ന് വിചാരിച്ചേ.. എന്ത്? നിങ്ങൾ ഇപ്പൊ വായിക്കുന്നത് തന്നെ. ഇപ്പൊ നിങ്ങൾ വിചാരിക്കും ഞാൻ എന്തിനാണ് ഇത് വായിക്കുന്നത്, അപ്പോൾ നിങ്ങൾ ഒരു സത്യം മനസിലാകും.. നിങ്ങളുടെ രണ്ട് മിനിറ്റ് വെറുതെ പോയെന്ന്... കൊഴപ്പമില്ല.. നല്ല ഒരു ബ്ലോഗ് വായിക്കാൻ പറ്റിയില്ലേ.. ഇനിയും എന്റെ എഴുത്തു തുടരും.. നിങ്ങളുടെ അനുഗ്രഹം വേണം...

അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുതേ...

എന്ന് സ്വന്തം
marcu
ഒപ്പ്
 
എട എട എട കൊച്ചു........... മോനെ.....
ആദ്യം എന്റെ കൃഷ്ണൻ പേര് കട്ടെടുത്തു..

എന്ന്
സ്വന്തം
ഗുപ്തൻ
എന്ന് എഴുതി അവസാനിപ്പിച്ചിരുന്ന എഴുത്തും കട്ടെടുക്കുന്നു....

ഒരിക്കൽ കൂടി എന്റെ റൺവേ യിൽ പ്ലെയിൻ പറത്തി കളിച്ചാൽ... സോസോ യിലെ ആസ്ഥാന കള്ളൻ പദവി നിനക്ക് ചാർത്തി തരും....

ഇത് ഭീഷണി അല്ല... കൊലവിളി..
 
എന്ന് സ്വന്തം എന്നുള്ളത് മൊയ്‌തീൻറെ കാലം മുതൽ ഉള്ളതാടെയ്
 
എഴുതാൻ ഞാൻ എഴുത്തുകാരൻ അല്ല, പ്രസംഗിക്കാൻ പ്രാസഗീയൻ അല്ല.. പിന്നെ ആരാണ്?..... ആരാണ്? കൊറേ കഴിവ് ഏറിയ ആൾക്കാരുടെ ഇടയിലെ കൊറച്ചു കഴിവുകൾ ഉള്ള ഒരു മനുഷ്യൻ.. അല്ല മനുഷ്യൻ അല്ല.. എന്നെ മനുഷ്യൻ എന്ന് വിശേഷിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.. ഞാൻ ഒരു ജീവി, അന്യഗ്രഹ ജീവി!! എഴുതും വായനയും ഞാൻ സ്നേഹിച്ചിട്ട് ഇല്ല.. പക്ഷെ ചില കാര്യങ്ങൾ എഴുതാൻ തോന്നി.. എന്താണ് ആഹാ കാര്യങ്ങൾ? അറിയില്ല!! എനിക്ക് എഴുതിയെ പറ്റു.. ഇപ്പൊ എന്ത് എഴുതും? എന്ത് എഴുതും എന്ന് ആലോചിച്ചപ്പോൾ ആണ് ഏതു എഴുതാം എന്ന് വിചാരിച്ചേ.. എന്ത്? നിങ്ങൾ ഇപ്പൊ വായിക്കുന്നത് തന്നെ. ഇപ്പൊ നിങ്ങൾ വിചാരിക്കും ഞാൻ എന്തിനാണ് ഇത് വായിക്കുന്നത്, അപ്പോൾ നിങ്ങൾ ഒരു സത്യം മനസിലാകും.. നിങ്ങളുടെ രണ്ട് മിനിറ്റ് വെറുതെ പോയെന്ന്... കൊഴപ്പമില്ല.. നല്ല ഒരു ബ്ലോഗ് വായിക്കാൻ പറ്റിയില്ലേ.. ഇനിയും എന്റെ എഴുത്തു തുടരും.. നിങ്ങളുടെ അനുഗ്രഹം വേണം...

അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുതേ...

എന്ന് സ്വന്തം
marcu
ഒപ്പ്
കുറച്ച് കുൽസിതം എങ്കിലും എഴുതികൂടെ റഫറൻസ് വേണേൽ എൻ്റെ യോഗ ചേച്ചി എപ്പിസോഡ് നോക്കിയാൽ മതി പ്രചോദനം കിട്ടും :D
 
ഈ എഴുത്തു തുടരുന്നത് ആയിരിക്കും.. Next part ഇൽ ഇടാം
 
എഴുതാൻ ഞാൻ എഴുത്തുകാരൻ അല്ല, പ്രസംഗിക്കാൻ പ്രാസഗീയൻ അല്ല.. പിന്നെ ആരാണ്?..... ആരാണ്? കൊറേ കഴിവ് ഏറിയ ആൾക്കാരുടെ ഇടയിലെ കൊറച്ചു കഴിവുകൾ ഉള്ള ഒരു മനുഷ്യൻ.. അല്ല മനുഷ്യൻ അല്ല.. എന്നെ മനുഷ്യൻ എന്ന് വിശേഷിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.. ഞാൻ ഒരു ജീവി, അന്യഗ്രഹ ജീവി!! എഴുതും വായനയും ഞാൻ സ്നേഹിച്ചിട്ട് ഇല്ല.. പക്ഷെ ചില കാര്യങ്ങൾ എഴുതാൻ തോന്നി.. എന്താണ് ആഹാ കാര്യങ്ങൾ? അറിയില്ല!! എനിക്ക് എഴുതിയെ പറ്റു.. ഇപ്പൊ എന്ത് എഴുതും? എന്ത് എഴുതും എന്ന് ആലോചിച്ചപ്പോൾ ആണ് ഏതു എഴുതാം എന്ന് വിചാരിച്ചേ.. എന്ത്? നിങ്ങൾ ഇപ്പൊ വായിക്കുന്നത് തന്നെ. ഇപ്പൊ നിങ്ങൾ വിചാരിക്കും ഞാൻ എന്തിനാണ് ഇത് വായിക്കുന്നത്, അപ്പോൾ നിങ്ങൾ ഒരു സത്യം മനസിലാകും.. നിങ്ങളുടെ രണ്ട് മിനിറ്റ് വെറുതെ പോയെന്ന്... കൊഴപ്പമില്ല.. നല്ല ഒരു ബ്ലോഗ് വായിക്കാൻ പറ്റിയില്ലേ.. ഇനിയും എന്റെ എഴുത്തു തുടരും.. നിങ്ങളുടെ അനുഗ്രഹം വേണം...

അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുതേ...

എന്ന് സ്വന്തം
marcu
ഒപ്പ്
Kalla panni allada vella panni.. Avante vella shirt kandileee:bandid:
 
കാഥികൻ അല്ല കലാകാരൻ അല്ല ഞാൻ കേവലം നിങ്ങളെ പോലൊരുവൻ....:Cwl:
 
നമ്മൾ രണ്ടല്ല ഒന്നാണ് മാലൈയ....:wink:
 
Maalayooo???
 
Nee analle ividuthe kanjavu soman
അല്ല... നാട് വിട്ട് പോയി തിരിച്ചു വന്ന ഉണ്ണി .... ഇത് മൊട്ടയുടെ ഉണ്ണിയല്ല... Just remember that!!
 
ഉണ്ണിക്കുണ്ടൻ ഇങ്ങു ഛേ... ഉണ്ണിക്കുട്ടൻ....
 
Top