VERUTHE ORU JEEVITHAM PARIGANA KITTILLANKILമറ്റൊന്തെല്ലാം ഉണ്ടെങ്കിൽ പോലും
ഒരാൾക്ക് കൊടുക്കേണ്ട പരിഗണന
കൊടുത്തിട്ടില്ലെങ്കിൽ പിന്നെ എന്ത്
സ്നേഹം പൊഴിവാക്കുകൾ
കൊണ്ട് എന്ത് കാര്യം..!!
അതായത്
സൗഹൃദത്തിൽ ആണെങ്കിലും പ്രണയത്തിനാണെങ്കിലും
പ്രകടിപ്പിക്കാത്ത സ്നേഹത്തിന്
ജീവനില്ല എന്നല്ലേ...
View attachment 245767

പരിഗണന എന്നത് ആർക്കും ചോദിച്ചു വാങ്ങാൻ പറ്റില്ലല്ലോ. ഇഷ്ടമുള്ളവർ നമുക്ക് അത് തരുംമറ്റൊന്തെല്ലാം ഉണ്ടെങ്കിൽ പോലും
ഒരാൾക്ക് കൊടുക്കേണ്ട പരിഗണന
കൊടുത്തിട്ടില്ലെങ്കിൽ പിന്നെ എന്ത്
സ്നേഹം പൊഴിവാക്കുകൾ
കൊണ്ട് എന്ത് കാര്യം..!!
അതായത്
സൗഹൃദത്തിൽ ആണെങ്കിലും പ്രണയത്തിനാണെങ്കിലും
പ്രകടിപ്പിക്കാത്ത സ്നേഹത്തിന്
ജീവനില്ല എന്നല്ലേ...
View attachment 245767
മറ്റൊന്തെല്ലാം ഉണ്ടെങ്കിൽ പോലും
ഒരാൾക്ക് കൊടുക്കേണ്ട പരിഗണന
കൊടുത്തിട്ടില്ലെങ്കിൽ പിന്നെ എന്ത്
സ്നേഹം പൊഴിവാക്കുകൾ
കൊണ്ട് എന്ത് കാര്യം..!!
അതായത്
സൗഹൃദത്തിൽ ആണെങ്കിലും പ്രണയത്തിനാണെങ്കിലും
പ്രകടിപ്പിക്കാത്ത സ്നേഹത്തിന്
ജീവനില്ല എന്നല്ലേ...
View attachment 245767
മറ്റൊന്തെല്ലാം ഉണ്ടെങ്കിൽ പോലും
ഒരാൾക്ക് കൊടുക്കേണ്ട പരിഗണന
കൊടുത്തിട്ടില്ലെങ്കിൽ പിന്നെ എന്ത്
സ്നേഹം പൊഴിവാക്കുകൾ
കൊണ്ട് എന്ത് കാര്യം..!!
അതായത്
സൗഹൃദത്തിൽ ആണെങ്കിലും പ്രണയത്തിനാണെങ്കിലും
പ്രകടിപ്പിക്കാത്ത സ്നേഹത്തിന്
ജീവനില്ല എന്നല്ലേ...
View attachment 245767
മറ്റൊരു ചൊല്ല് കൂടി ഉണ്ട്.... സമ്പത്ത് കാലത്ത് തൈ പത്തു വെച്ചാൽ ആപത്ത് കാലത്ത് കാ പത്ത് തിന്നാംഒരു മറുപടിക്കു വേണ്ടി എത്ര തവണ അന്റെ PM ൽ ഞാൻ മെസ്സേജ് അയച്ചിട്ടുണ്ട്. അന്ന് ഇജ്ജ് എന്നോട് കാണിക്കാത്ത പരിഗണന അനക്ക് കിട്ടിയില്ലേലും കുഴപ്പമില്ല. വിതക്കുന്നതേ കൊയ്യൂ എന്ന് കേട്ടിട്ടില്ലേ...
![]()
മറ്റൊരു ചൊല്ല് കൂടി ഉണ്ട്.... സമ്പത്ത് കാലത്ത് തൈ പത്തു വെച്ചാൽ ആപത്ത് കാലത്ത് കാ പത്ത് തിന്നാം