
മറന്നുപോകുന്നുവെന്ന്...??
വെറുതെയെങ്കിലും നീയെന്റെ
വരികളിലൂടെ കണ്ണോടിച്ചുനോക്കൂ.
അതിലൊരുപക്ഷെ ഞാനില്ലായിരിക്കാം
നമ്മളില്ലായിരിക്കാം...


ഞാൻ ഒളിച്ചുവെച്ചിരിക്കുകയല്ലേ
എന്റേത് മാത്രമായ നിന്നെ...
പിന്നെങ്ങനെ പറയാനാവും
ഞാൻ നിന്നെ മറന്നുപോവുന്നുവെന്ന്....

ആരുപറഞ്ഞു ഞാൻ നിന്നെ
മറന്നുപോകുന്നുവെന്ന്...??
വെറുതെയെങ്കിലും നീയെന്റെ
വരികളിലൂടെ കണ്ണോടിച്ചുനോക്കൂ.
അതിലൊരുപക്ഷെ ഞാനില്ലായിരിക്കാം
നമ്മളില്ലായിരിക്കാം...
പക്ഷേ ഓരോ വരിയിലും
ഞാൻ ഒളിച്ചുവെച്ചിരിക്കുകയല്ലേ
എന്റേത് മാത്രമായ നിന്നെ...
പിന്നെങ്ങനെ പറയാനാവും
ഞാൻ നിന്നെ മറന്നുപോവുന്നുവെന്ന്....![]()
അവളുടെ വരികളിലൂടെ കണ്ണോടിച്ചു നോക്കല്ലേ.. കണ്ണ് ഞാൻ കുത്തി പൊട്ടിക്കും..ആ നാലാമത്തെ വരിയിൽ നിന്ന് എന്നെ ഒന്ന് മാറ്റാമോ... അവിടെ കുറച്ചു അശ്ലീലം ഉണ്ട്...
![]()
ആർക്കു വേണ്ടി എഴുതിയതാ....ആരുപറഞ്ഞു ഞാൻ നിന്നെ
മറന്നുപോകുന്നുവെന്ന്...??
വെറുതെയെങ്കിലും നീയെന്റെ
വരികളിലൂടെ കണ്ണോടിച്ചുനോക്കൂ.
അതിലൊരുപക്ഷെ ഞാനില്ലായിരിക്കാം
നമ്മളില്ലായിരിക്കാം...
പക്ഷേ ഓരോ വരിയിലും
ഞാൻ ഒളിച്ചുവെച്ചിരിക്കുകയല്ലേ
എന്റേത് മാത്രമായ നിന്നെ...
പിന്നെങ്ങനെ പറയാനാവും
ഞാൻ നിന്നെ മറന്നുപോവുന്നുവെന്ന്....![]()
ആരും ഒന്നും പറഞ്ഞില്ലല്ലോആരുപറഞ്ഞു ഞാൻ നിന്നെ
മറന്നുപോകുന്നുവെന്ന്...??
വെറുതെയെങ്കിലും നീയെന്റെ
വരികളിലൂടെ കണ്ണോടിച്ചുനോക്കൂ.
അതിലൊരുപക്ഷെ ഞാനില്ലായിരിക്കാം
നമ്മളില്ലായിരിക്കാം...
പക്ഷേ ഓരോ വരിയിലും
ഞാൻ ഒളിച്ചുവെച്ചിരിക്കുകയല്ലേ
എന്റേത് മാത്രമായ നിന്നെ...
പിന്നെങ്ങനെ പറയാനാവും
ഞാൻ നിന്നെ മറന്നുപോവുന്നുവെന്ന്....![]()
ആർക്കോ വേണ്ടിആർക്കു വേണ്ടി എഴുതിയതാ....