നിന്നെ കണ്ട് മുട്ടിയ നാൾ ഞാൻ അറിഞ്ഞില്ല എന്നെ ഇഞ്ചിഞ്ചായി കൊല്ലാൻ കഴിയുന്ന ഒരു വിഷമായി നീ എന്നിൽ അലിഞ്ഞു ചേരുമെന്ന്...
ഓരോ നിമിഷവും നിൻ്റെ സ്നേഹമാം വിഷം എന്നിൽ പടർന്ന് കൊണ്ടേ ഇരിക്കുന്നു....
ജീവിതം തന്നതിൽ ഏറ്റവും വല്ല്യ സങ്കടം എങ്ങനെ നീ ആയീ എന്ന് ഞാൻ അറിയാതെ, ഇന്ന് ഇവിടെ നിൽക്കുന്നു...
എൻ്റെ ശക്തിയും ദൗർബല്യവും നീ തന്നെയാണ്, പക്ഷെ ജീവിതത്തിൽ എന്നെ പരാജയപെടുത്താനും ഉള്ള കഴിവ് നിനക്ക് മാത്രം ആകുമ്പോൾ നിസഹായ ആയി മാറുന്നു ഞാൻ...

Last edited: