
ഒരിക്കലും പ്രണയിക്കാാൻ വേണ്ടി പ്രണയിച്ചതല്ല ഞങ്ങൾ.
എങ്ങനോ ഇവിടെ വരെ എത്തിയതാണ്.
എനിയ്ക്ക് അറയായിരുന്നു ഞാൻ ഒരു പാട് ദൂരെയാണെന്ന്.
കാണാൻ എന്നും ആവില്ല എന്ന്.
മുമ്പ് അവസരങ്ങൾ ഉണ്ടായിട്ടു പോലും ഒരു റിലേഷൻഷിപ്പിനും (real life) പോയില. പക്ഷെ ഇവിടെ എങ്ങനെയോ...
ഇപ്പോ ഇത് real ആയി... വേണ്ടെന്ന് മനസ്സ് പറഞ്ഞതാണ് ... പറ്റിയില്ല...
കാണണം എന്നാഗ്രഹിച്ചു.... അതും സാധ്യമായി...
ഒരിക്കൽ ആരോ ചോദിച്ചു നിങ്ങൾ ഭയങ്കര സ്നേഹത്തിൽ ആണല്ലെ...
ഞാൻ പറഞ്ഞു അതെ പക്ഷെ എവിടെയും പോലെ വഴക്ക് അടി എല്ലാം ഉണ്ടാവാറുണ്ട്.
ഇപ്പോ ഇത് എഴുതുമ്പോഴും ഞങ്ങൾ പിണങ്ങി ഇരിക്കാണ്....
I

Last edited: