പകരം വയ്ക്കുവാനോ പകർത്തി എഴുതുവാനോ കഴിയാത്ത
ഒരു മനോഹര കവിതയാണെ ഡോ മാഷേ ...എനിക്ക് നിന്നോടുള്ള അടങ്ങാത്ത പ്രണയം,....
ഗുൾമോഹർ മരങ്ങൾ മകര മഞ്ഞുപൊഴിക്കുന്ന താഴ് വാരങ്ങളിൽ.......
നിശാഗന്ധിപ്പൂക്കൾ വെണ്ണിലാവു തെളിയിച്ച ഇടവഴിയോരങ്ങളിൽ....
ഇടവപ്പാതിമഴ പെയ്തൊഴിഞ്ഞ ചെമ്പനീർപ്പൂ പാടങ്ങളിൽ....
എല്ലാം എടോ മാഷേ നീയും നിന്റെ പ്രണയവും ആണ് എനിക്ക് ജീവനും ജീവിതവും............