Thumbi
Queen of zozo
ഇന്നൊരാൾ എന്നോട് ചോദിക്കാ.. നിന്റെ ആൾ എന്തിയെ എന്ന് .. ഞാൻ പറഞ്ഞു എന്റെ ആൾ എന്ന് പറയാൻ മാത്രം ബന്ധം ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നില്ല എന്ന് .. ഇന്നലെ വരെ അയാളെ പറ്റി വാ തോരാതെ സംസാരിച്ച നീ തന്നെ ആണോ ഇത് എന്നായി പുള്ളി .. നെഞ്ചിലെ സങ്കടം താങ്ങാണ്ട് ആയപ്പോ പുള്ളിയുടെ കൈയിൽ പിടിച്ചു ഞാൻ അറിയാണ്ട് വിതുമ്പി .അപ്പോൾ പുള്ളി പറയാ ഏത് സാഹചര്യത്തിലും നിന്റെ മുഖത്ത് കാണുന്ന ഈ പുഞ്ചിരി ഒരു പോസിറ്റീവ് എനർജി ആണെന്ന് അപ്പോൾ പോയ കിളി പിന്നെ ഈ വഴി വന്നിട്ടില്ല 



