ഒരു വലിയ ആൾക്കൂട്ടങ്ങൾക്കിടയിൽ നിന്നോ.......
തിരക്കേറിയ ഒരു തെരുവിൽ നിന്നോ.......
തീർത്തും അപരിചിതരായ ഒരാളിൽ നിന്ന് ഹൃദ്യമായ ഒരു പുഞ്ചിരി നിങ്ങൾക്ക് കിട്ടിയിരിക്കാം.....
വളരെ കുറഞ്ഞ നിമിഷം ഒന്ന് കണ്ണടച്ച് തുറക്കും മുൻപ് ആ ചിരിക്കുന്ന മുഖം നിങ്ങളെ കടന്നു പോയേക്കാം.... ഇനിയൊരിക്കലും കണ്ടുമുട്ടാൻ ഇടയില്ലാത്ത ഒരാൾ തന്ന പുഞ്ചിരി നിങ്ങളുടെ ഉള്ളിൽ ഒരു നിമിഷത്തേക്ക് എങ്കിലും സന്തോഷം പടർത്തിയേക്കാം......
നിങ്ങൾ തിരിച്ചു നൽകിയ പുഞ്ചിരി അയാളുടെ ഹൃദയത്തെ സ്പർശിച്ചിരിക്കാം......
ഈ പുഞ്ചിരിയും സ്നേഹവും തന്നെ ആണ് ഈ ജീവിതത്തിന്റെ അർത്ഥവും ആധാരവും....
എന്നും എവിടെയും ചിരിക്കുന്ന മുഖങ്ങൾ ഉണ്ടാവട്ടെ.
BY Sebulon ......