ജീവിതം.
ഞാൻ ആ കറുത്ത രൂപത്തെത്തന്നെ സൂക്ഷിച്ചുനോക്കിക്കൊണ്ട് ആലോചിച്ചു. എത്ര ക്ളേശപൂർണ്ണമാണ് ജീവിതം.
മറ്റൊരു ദു:ഖങ്ങളുമില്ലാത്ത മനുഷ്യൻ വെറും രസത്തിനുവേണ്ടി കണ്ടുപിടിക്കുന്ന നീർക്കുമിള മാത്രമല്ലേ പ്രേമഭംഗം? മോഹങ്ങൾ തന്നെ വെറും പൊളളങ്ങളാകുമ്പോൾ അവയുടെ തകർച്ചയിൽ എന്തെങ്കിലും അർത്ഥമുണ്ടോ???