• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നിനക്കേറെ പ്രിയപ്പെട്ട പൂക്കൾ

Syamdev

Favoured Frenzy
800px-Ceriagrion_coromandelianum_male_26052014.jpg
നീ അറിയാതെ പോയൊരിഷ്ടമുണ്ടായിരുന്നു എനിയ്ക്ക് നിന്നോട്..ഞാൻ നിന്നിലേക്കെത്താൻ കൊതിയ്ക്കുമ്പോഴെല്ലാം അതറിയാതെ നീയെന്നിൽ നിന്നും അകലുകയായിരുന്നു..നിന്നോട് പറയാതെ പോയൊരിഷ്ടങ്ങളൊക്കെയും എന്റെ നെഞ്ചിനുള്ളിലൊരു വിങ്ങലായിരുന്നു.നിന്നെ നഷ്ടപ്പെടുത്താനും മാത്രം വലിയൊരു ഹൃദയമൊന്നും എനിയ്ക്കുണ്ടായിരുന്നില്ല..എന്നെങ്കിലുമൊരിയ്ക്കൽ നീയെന്റെ വിരൽത്തുമ്പിൽ വന്നുചേർന്നേക്കാം എന്നൊരു പ്രതീക്ഷമാത്രം എനിയ്ക്കുണ്ടായിരുന്നു.അതിനായി എന്റെ ഹൃദയത്തിന് ചുറ്റും ഞാനൊരു പൂന്തോട്ടമുണ്ടാക്കി.കാത്തിരിപ്പിന്റെ നൊമ്പരം നനച്ചു ഞാനാ ചെടികൾ വളർത്തിയെടുത്തു..അവയുടെ വേരോട്ടത്തിന്റെ ആഴം തിരിച്ചറിഞ്ഞ വസന്തമാവട്ടെ എനിയ്ക്കായി അതിൽ നിറയെ നിനക്കേറെ പ്രിയപ്പെട്ട പൂക്കൾ സമ്മാനിച്ചു..ആ പൂക്കളിലത്രയും ഞാനെന്റെ പ്രണയത്തിന്റെ മാധുര്യം നിറച്ചുവെച്ചു. അവ നുകരാനായി നീയാപൂന്തോട്ടത്തിൽ വന്നുചേർന്നു.. ഒടുവിലെൻ ഹൃദയവും നിറഞ്ഞുപോയി..
 
Attachments

  • images (29).jpeg
    images (29).jpeg
    19.4 KB · Views: 1
View attachment 227513

ഇപ്പോൾ പൂക്കളും, പൂന്തോട്ടവും, ഹൃദയവും, തോട്ടക്കാരനും എല്ലാം തിമ്പിക്ക് സ്വന്തം :heart1:
 
View attachment 227513
നീ അറിയാതെ പോയൊരിഷ്ടമുണ്ടായിരുന്നു എനിയ്ക്ക് നിന്നോട്..ഞാൻ നിന്നിലേക്കെത്താൻ കൊതിയ്ക്കുമ്പോഴെല്ലാം അതറിയാതെ നീയെന്നിൽ നിന്നും അകലുകയായിരുന്നു..നിന്നോട് പറയാതെ പോയൊരിഷ്ടങ്ങളൊക്കെയും എന്റെ നെഞ്ചിനുള്ളിലൊരു വിങ്ങലായിരുന്നു.നിന്നെ നഷ്ടപ്പെടുത്താനും മാത്രം വലിയൊരു ഹൃദയമൊന്നും എനിയ്ക്കുണ്ടായിരുന്നില്ല..എന്നെങ്കിലുമൊരിയ്ക്കൽ നീയെന്റെ വിരൽത്തുമ്പിൽ വന്നുചേർന്നേക്കാം എന്നൊരു പ്രതീക്ഷമാത്രം എനിയ്ക്കുണ്ടായിരുന്നു.അതിനായി എന്റെ ഹൃദയത്തിന് ചുറ്റും ഞാനൊരു പൂന്തോട്ടമുണ്ടാക്കി.കാത്തിരിപ്പിന്റെ നൊമ്പരം നനച്ചു ഞാനാ ചെടികൾ വളർത്തിയെടുത്തു..അവയുടെ വേരോട്ടത്തിന്റെ ആഴം തിരിച്ചറിഞ്ഞ വസന്തമാവട്ടെ എനിയ്ക്കായി അതിൽ നിറയെ നിനക്കേറെ പ്രിയപ്പെട്ട പൂക്കൾ സമ്മാനിച്ചു..ആ പൂക്കളിലത്രയും ഞാനെന്റെ പ്രണയത്തിന്റെ മാധുര്യം നിറച്ചുവെച്ചു. അവ നുകരാനായി നീയാപൂന്തോട്ടത്തിൽ വന്നുചേർന്നു.. ഒടുവിലെൻ ഹൃദയവും നിറഞ്ഞുപോയി..
ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ
ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ല....
എങ്കിലും എങ്ങനെ നീയറിഞ്ഞൂ..
എന്റെ ചെമ്പനീര്‍ പൂക്കുന്നതായ്‌ നിനക്കായ്‌..
സുഗന്ധം പരത്തുന്നതായ്‌ നിനക്കായ്‌....
പറയൂ നീ പറയൂ....
ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ
ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ല..
 
View attachment 227513
നീ അറിയാതെ പോയൊരിഷ്ടമുണ്ടായിരുന്നു എനിയ്ക്ക് നിന്നോട്..ഞാൻ നിന്നിലേക്കെത്താൻ കൊതിയ്ക്കുമ്പോഴെല്ലാം അതറിയാതെ നീയെന്നിൽ നിന്നും അകലുകയായിരുന്നു..നിന്നോട് പറയാതെ പോയൊരിഷ്ടങ്ങളൊക്കെയും എന്റെ നെഞ്ചിനുള്ളിലൊരു വിങ്ങലായിരുന്നു.നിന്നെ നഷ്ടപ്പെടുത്താനും മാത്രം വലിയൊരു ഹൃദയമൊന്നും എനിയ്ക്കുണ്ടായിരുന്നില്ല..എന്നെങ്കിലുമൊരിയ്ക്കൽ നീയെന്റെ വിരൽത്തുമ്പിൽ വന്നുചേർന്നേക്കാം എന്നൊരു പ്രതീക്ഷമാത്രം എനിയ്ക്കുണ്ടായിരുന്നു.അതിനായി എന്റെ ഹൃദയത്തിന് ചുറ്റും ഞാനൊരു പൂന്തോട്ടമുണ്ടാക്കി.കാത്തിരിപ്പിന്റെ നൊമ്പരം നനച്ചു ഞാനാ ചെടികൾ വളർത്തിയെടുത്തു..അവയുടെ വേരോട്ടത്തിന്റെ ആഴം തിരിച്ചറിഞ്ഞ വസന്തമാവട്ടെ എനിയ്ക്കായി അതിൽ നിറയെ നിനക്കേറെ പ്രിയപ്പെട്ട പൂക്കൾ സമ്മാനിച്ചു..ആ പൂക്കളിലത്രയും ഞാനെന്റെ പ്രണയത്തിന്റെ മാധുര്യം നിറച്ചുവെച്ചു. അവ നുകരാനായി നീയാപൂന്തോട്ടത്തിൽ വന്നുചേർന്നു.. ഒടുവിലെൻ ഹൃദയവും നിറഞ്ഞുപോയി..
Nice
 
തുമ്പിയുടെ വാൽ അത്ര സുഖം പോരാ... നീളം കൂടുതൽ ആണ്... നൂൽ കെട്ടി വിടാൻ പറ്റില്ല... ഊരി പോരും
 
തുമ്പിയെ ആര് കെട്ടുന്നു... അവളുടെ ലോകത്ത് അവൾ പാറി പറന്നു നടക്കട്ടെ... ചില ചൊറിയൻ കരിവണ്ടുകൾ ഉണ്ട് തുമ്പി അവരെ ഒന്നു സൂക്ഷിച്ചോളിയ്
 
അഞ്ചാറ് വണ്ടുകളെ എനിക്ക് അറിയാം...
 
തുമ്പിയുടെ വാൽ അത്ര സുഖം പോരാ... നീളം കൂടുതൽ ആണ്... നൂൽ കെട്ടി വിടാൻ പറ്റില്ല... ഊരി പോരും
Poda kotta patty.... Ninte naak njan murichedukkum
 
Top